Get Mystery Box with random crypto!

സ്വിറ്റ്സർലൻഡിനെ ആറാട്ടാടി പറങ്കിപട അവസാന പ്രീ ക്വാർട്ടർ മ | ഫുട്ബോൾ ലോകം | Football Lokam

സ്വിറ്റ്സർലൻഡിനെ ആറാട്ടാടി പറങ്കിപട

അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ ഹാട്രിക് നേടിയ ഗോൺസലോ റാമോസിനു പിന്നാലെ പെപേയും ഗുറെറോയും ലയോയും ഗോളുകൾ നേടിയപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഏക ഗോൾ അകാഞ്ചിയിൽ നിന്ന്. സ്കോർ നില

പോർച്ചുഗൽ -

റാമോസ് 17',51',67'
പെപെ 33'
ഗുറേറോ 55'
ലയോ 90+2'

സ്വിറ്റ്സർലൻഡ് -
അക്കാഞ്ചി 58'

ക്വാർട്ടർ ഫൈനലിൽ പറങ്കികൾ ആഫ്രിക്കൻ ടീമായ മൊറോക്കോയെ ഡിസംബർ 10 ന്
ഇന്ത്യൻ സമയം രാത്രി 8:30നു നേരിടും.

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം