Get Mystery Box with random crypto!

എദൻ ഹസാർഡ് വിരമിച്ചു ബെൽജിയൻ ഇന്റർനാഷണൽ താരം എദൻ ഹസാർഡ് ഇ | ഫുട്ബോൾ ലോകം | Football Lokam

എദൻ ഹസാർഡ് വിരമിച്ചു

ബെൽജിയൻ ഇന്റർനാഷണൽ താരം എദൻ ഹസാർഡ് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.മുപ്പതിയൊന്നാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത് .

ബെൽജിയത്തിനായി 126 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 33 ഗോളുകളും 36 അസ്സിസ്റ്റുകളും നൽകിയിട്ടുണ്ട്.നേരത്തെ ഹസാർഡിന്റെ ടീമായ ബെൽജിയം വേൾഡ് കപ്പിൽ ഗ്രൂപ്പ്‌ ഘട്ടം കടക്കാതെ പുറത്തായിരുന്നു .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം