Get Mystery Box with random crypto!

ഖത്തറിൻ്റെ മണ്ണിൽ പുതുചരിതം തീർത്ത് മൊറോക്കൻ വസന്തം,പറങ്കിപടയെ | ഫുട്ബോൾ ലോകം | Football Lokam

ഖത്തറിൻ്റെ മണ്ണിൽ പുതുചരിതം തീർത്ത് മൊറോക്കൻ വസന്തം,പറങ്കിപടയെ വീട്ടിലേക്ക് പാക്ക് ചെയ്ത് വിട്ട് മൊറൊക്കോ

വേൾഡ്കപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ ഒരു ഗോളിന് തോൽപിച്ചു സെമിയിലേക് കുതിച്ചു മൊറോക്കോ കളിയുടെ നാൽപതിരണ്ടാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ എൻ നെസ്യറി ആണ് മൊറോക്കോയുടെ വിജയഗോൾ നേടിയത് .

തിരിച്ചടിക്കാൻ പോർച്ചുഗൽ തുടരെ ആക്രമണം നടത്തിയെങ്കിലും മൊറോക്കൻ പ്രതിരോധത്തെയും ഗോൾ കീപ്പറെയും മറികടക്കാൻ ആയില്ല. സെമിഫൈനലിൽ മൊറോക്കോ ഇംഗ്ലണ്ട് ഫ്രാൻസ് മത്സരത്തിൽ വിജയികളെ നേരിടും .

ഫുൾടൈം

മൊറോക്കോ -
Y En Nesyri 42'
W Cheddira 90+3'

പോർച്ചുഗൽ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം