Get Mystery Box with random crypto!

വേൾഡ് കപ്പിനോട് വിട പറഞ്ഞു പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊ | ഫുട്ബോൾ ലോകം | Football Lokam

വേൾഡ് കപ്പിനോട് വിട പറഞ്ഞു പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗലിൻ്റെ ഇതിഹാസനായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് പ്രയാണത്തിന് വിരാമം. പോർച്ചുഗലിന് വേണ്ടി തുടർച്ചയായ അഞ്ചാം വേൾഡ് കപ്പിൽ അരങ്ങേറുന്ന താരം പോർച്ചുഗലിൻ്റെ എക്കാലത്തെയും മികച്ച ഇതിഹാസ നായകനായാണ് ലോകകപ്പ് വേദിയോട് വിട പറയുന്നത് .

പോർച്ചുഗലിൻ്റെ പ്രതിസന്ധി ഘട്ടങളിലെല്ലാം ഒരു ദേവധൂദനെപോലെ താരം എന്നും ടീമിന് തുണയായി നിന്നിട്ടുണ്ട്. വേൾഡ് കപിൻ്റെ വേദിയിൽ പോർചുഗലിൻ്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററും താരം തന്നെയാണ് . 2006ൽ ആണ് പോർചുഗലിന് വേണ്ടി താരം ആദ്യമായി വേൾഡ് കപിൽ ബൂട്ടണിന്നത്. 2022ലെ ക്വാർട്ടർ ഫൈനലിലെ മൊറോക്കോയോടേറ്റ തോൽവിയോടെ ആണ് താരത്തിൻ്റെ വിടപറയൽ .

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം