Get Mystery Box with random crypto!

മൂന്നാം സ്ഥാനത്തിന് കച്ച മുറുക്കി ക്രൊയേഷ്യ ;ആട്ടിമറിക്ക് കോപ് | ഫുട്ബോൾ ലോകം | Football Lokam

മൂന്നാം സ്ഥാനത്തിന് കച്ച മുറുക്കി ക്രൊയേഷ്യ ;ആട്ടിമറിക്ക് കോപ്പ് കൂട്ടി മൊറോക്കോ

ഫിഫ വേൾഡ് കപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടു പിടിക്കാനുള്ള 'ലൂസെഴ്സ് ഫൈനലിൽ ' കൊമ്പ് കൊർക്കാൻ ക്രൊയേഷ്യയും മൊറോക്കോയും
ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം

സെമിയിൽ അർജന്റീനയോടെറ്റ പരാജയമേറ്റതു കൊണ്ടാണ് ക്രൊയേഷ്യക്ക് ലൂസെഴ്സ് ഫൈനൽ കളിക്കേണ്ടി വന്നത്
ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറൊക്കോ ഫ്രാൻസിനോടെറ്റ തോൽവി കാരണമാണ് ലൂസ്ർസ് ഫൈനൽ കളിക്കേണ്ടി വന്നത്.
ക്രോയേഷ്യയെ ആട്ടിമറിച്ചു ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ ആവുന്ന ആദ്യ ആഫ്രിക്കൻ ടീം ആക്കാൻ ആകും
മൊറൊക്കോ ശ്രമിക്കുക

Matchday
• Loser's Final
• ഡിസംബർ 17
• മൊറോക്കോ ക്രൊയേഷ്യ
• 8:30 PM
• സ്പോർട്സ് 18, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം