Get Mystery Box with random crypto!

പൊരുതി കീഴടങ്ങി മൊറൊക്കോ ; മൂന്നാസ്ഥാനവുമായി മടങ്ങി ക്രൊയേഷ്യ | ഫുട്ബോൾ ലോകം | Football Lokam

പൊരുതി കീഴടങ്ങി മൊറൊക്കോ ;
മൂന്നാസ്ഥാനവുമായി മടങ്ങി ക്രൊയേഷ്യ

ഖത്തർ വേൾഡ് കപ്പിലെ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മൊറോക്കോയെ ഒന്നിന്നെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചു ക്രൊയേഷ്യ

കളിയുടെ തുടക്കത്തിൽ തന്നെ ഗ്വാർഡിയോളിലൂടെ ക്രൊയേഷ്യ ലീഡ് നേടിയെങ്കിലും തൊട്ടടുത്തത് തന്നെ ഡാരിയിലൂടെ ഗോൾ മടക്കി മൊറോക്കോ തിരിച്ചടിച്ചു . എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ഓർസിച്ചിലൂടെ ഗോൾ നേടി ക്രൊയേഷ്യ വിജയിക്കുകയായിരുന്നു. ചരിത്രത്തിൽ രണ്ടാം തവണയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത്‌ ഫിനിഷ് ചെയുന്നത്

ഫുൾടൈം

ക്രൊയേഷ്യ -
J Gvardiol 7'
M Orsic 42'

മൊറോക്കോ -
A Dari 9'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം