Get Mystery Box with random crypto!

ഗ്വാർഡിയോൾ മാഞ്ചെസ്റ്റർ സിറ്റിയിൽ ക്രൊയേഷ്യൻ പ്രതിരോധനിര | ഫുട്ബോൾ ലോകം | Football Lokam

ഗ്വാർഡിയോൾ മാഞ്ചെസ്റ്റർ സിറ്റിയിൽ

ക്രൊയേഷ്യൻ പ്രതിരോധനിരതാരം ജോസ്‌കോ ഗ്വാർഡിയോളെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റി.

അഞ്ചു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത് . 90 മില്യണൊളമാണ് മാഞ്ചസ്റ്റർ സിറ്റി ലെപ്സിഗിന് ട്രാൻസ്ഫർ ഫീ ആയി നൽകുക .2021-ൽ ലെയ്പ്‌സിഗിലെത്തിയ താരം 87 മത്സരങ്ങൾ ടീമിനായി കളിച്ചു. ക്രൊയേഷ്യക്കായി 21 മത്സരങ്ങളിൽ ഇറങ്ങി.

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം