Get Mystery Box with random crypto!

കമ്മ്യൂണിറ്റി ഷീൽഡ് ആഴ്സണലിന് മാഞ്ചസ്റ്റർ സിറ്റിയെ മറിക്കടന്ന | ഫുട്ബോൾ ലോകം | Football Lokam

കമ്മ്യൂണിറ്റി ഷീൽഡ് ആഴ്സണലിന്

മാഞ്ചസ്റ്റർ സിറ്റിയെ മറിക്കടന്ന് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കി ആഴ്സണൽ. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളുകളും വീതം നേടി സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ 4-1 നാണ് പീരങ്കിപ്പട വിജയിച്ചത്. ഡിബ്രൂയിനെ, റോഡ്രി എന്നിവർ സിറ്റിയുടെ പെനാൽറ്റി നഷ്ടപ്പെടുത്തി. ആഴ്സണലിന്റെ 17 ആം കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ആണിത്.

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം