Get Mystery Box with random crypto!

സീരി എ യിൽ ഇന്ന് സൂപ്പർ പോരാട്ടം യുവന്റസ് നെപ്പോളിയെ നേരി | ഫുട്ബോൾ ലോകം | Football Lokam

സീരി എ യിൽ ഇന്ന് സൂപ്പർ പോരാട്ടം

യുവന്റസ് നെപ്പോളിയെ നേരിടുന്നു

ഇരുവരും കഴിഞ്ഞ മാസം 21ന് സൂപ്പർ കോപ്പ ഇറ്റാലിയ ഫൈനലിൽ കൊമ്പ് കോർത്തപ്പോൾ
യുവന്റസ് ആയിരുന്നു വിജയിച്ചത്

നിലവിലെ സീരി എ പട്ടികയിൽ ഇരുവരും 20 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ യുവന്റസ് മൂന്നാം സ്ഥാനത്തും നെപ്പോളി ആറാം സ്ഥാനത്തുമാണ്


"Napoli" "Juventus"
Today | 10:30 PM (IST)
Diego Armando Maradona stadium

ടെലിഗ്രാം ലിങ്ക് : https://t.me/JUVE_FANS_KERALA
Juventus Fans kerala