Get Mystery Box with random crypto!

ലാലിഗയിൽ തകർപ്പൻ ജയവുമായി എഫ് സി ബാർസിലോണ സ്പാനിഷ് ലാലിഗയി | ഫുട്ബോൾ ലോകം | Football Lokam

ലാലിഗയിൽ തകർപ്പൻ ജയവുമായി എഫ് സി ബാർസിലോണ

സ്പാനിഷ് ലാലിഗയിൽ അലാവസിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു തകർത്തു എഫ് സി ബാർസിലോണ.

ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി,ട്രൻകോ എന്നിവരും ഒരു ഗോളുമായി ഫിർപോയുമാണ് ബാർസയുടെ ഗോളുകൾ നേടിയത്. അലാവസിന്റെ ആശ്വാസ ഗോൾ റിയോജ നേടി.വിജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ രണ്ടാമത്തെത്തി

സ്കോർ കാർഡ്

ബാർസിലോണ -
F.Trincao 29', 74'
L. Messi 45+1', 75'
J. Firpo 80'

അലാവസ് -
L. Rioja

ടെലിഗ്രാം ലിങ്ക്: Https://t.me/football_lokam

ഫുട്ബോൾ ലോകം