Get Mystery Box with random crypto!

സീരി എ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ തോൽപ്പിച്ച് നെപ്പോളി | ഫുട്ബോൾ ലോകം | Football Lokam

സീരി എ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ തോൽപ്പിച്ച് നെപ്പോളി

സീരി എ യിലെ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനെ തോൽപ്പിച്ച്
നെപ്പോളി എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം

ഇരുപത്തിയെട്ടാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ജോർജിയോ ചില്ലിനി റഹ്മാനിയുടെ മുഖത്തേക്ക് തള്ളി റഫറി VAR നോക്കി പെനാൽറ്റി കൊടുത്തു 31 മിനിറ്റിൽ ഇൻസിഗ്ന സ്കോർ ചെയ്തു. മറുഭാഗത്ത് യുവന്റസിന് അവസരം ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല

2011 ന് ശേഷം ആദ്യമായി സീരി എ എയിൽ യുവന്റസിനെതിരെ നാപോളി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിജയിച്ചു

ഈ മത്സരത്തോടെ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന
നെപ്പോളി 40 പോയിൻറ് കൂടെ നാലാം സ്ഥാനത്തേക്ക് കയറി


സ്കോർ കാർഡ്

നെപ്പോളി -
Lorenzo insigne(P) 31*

യുവന്റസ് -

ടെലിഗ്രാം ലിങ്ക്: Https://t.me/football_lokam

ഫുട്ബോൾ ലോകം