Get Mystery Box with random crypto!

ലുക്കാക്കു മികവിൽ ഇൻ്റെറിന് വിജയം ലാസിയോക്കെതിരെ ഒന്നിനെ | ഫുട്ബോൾ ലോകം | Football Lokam

ലുക്കാക്കു മികവിൽ ഇൻ്റെറിന് വിജയം


ലാസിയോക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നൂ വിജയം

ലുകാകുവും മാർട്ടിനെസും ഇൻ്റെറിനായി വല ചലിപ്പിച്ചപ്പോൾ സവിച്ചിലൂടെ ലാസിയോ ആശ്വാസ ഗോൾ നേടി

ഇതോടെ പോയൻ്റ് പട്ടികയിൽ മിലാനേ മറികടന്ന് ഇൻ്റർ ഒന്നാമതെത്തി

സ്കോർ ബോർഡ്

ഇൻ്റർ

ലുകക്കു 27 ,45
മാർടിനെസ് 64

ലാസിയോ
സാവിച് 61

ടെലിഗ്രാം ഗ്രൂപ്പ്‌ https://t.me/football_lokam

ഫുട്ബാൾ ലോകം