Get Mystery Box with random crypto!

അനായാസം ആർസനൽ ഔബമയങ്ങിന്റെ ഹാട്രിക്ക് മികവിൽ ജയിച്ചു കയറി | ഫുട്ബോൾ ലോകം | Football Lokam

അനായാസം ആർസനൽ

ഔബമയങ്ങിന്റെ ഹാട്രിക്ക് മികവിൽ ജയിച്ചു കയറി ആർസനൽ . ലീഡ്‌സ് യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. അർസനലിനായി പ്രതിരോധ നിര താരം ഹക്ടർ ബെല്ലറിനും സ്കോർ ചെയ്തു. ലീഡ്സിനായി സ്ട്രൈക്കും കോസ്റ്റയുമാണ് സ്കോർ ചെയ്തത്.

വിജയത്തോടെ ആർസനൽ പ്രേമിയർ ലീഗിൽ 10ആം സ്ഥാനത്താണ്.
സ്കോർ ബോർഡ്

ആർസനൽ

ഔബമയങ് 13 ,41,47
ബെല്ലറിൻ 45

ലീഡ്സ്

സ്ട്രുയ്ക്ക് 58
ഹേൾഡെർ കോസ്റ്റ 69

ടെലിഗ്രാം ഗ്രൂപ്പ്‌ https://t.me/football_lokam

ഫുട്ബോൾ ലോകം