Get Mystery Box with random crypto!

ചാമ്പ്യൻസ് ലിഗിൽ ഇന്ന് ഡോർട്ട്മുണ്ട് സെവിയ്യക്കെതിരെ യുവേഫ | ഫുട്ബോൾ ലോകം | Football Lokam

ചാമ്പ്യൻസ് ലിഗിൽ ഇന്ന് ഡോർട്ട്മുണ്ട് സെവിയ്യക്കെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ സ്പാനിഷ് കരുതരായ സെവിയ്യ ജർമൻ വമ്പന്മാരായ ബോറുഷ്യ ഡോർട്ട്മുണ്ടിനെ നേടും

ലുകാസ് ഒകാംബസ്, ജീസസ് നവാസ്, അകൂന എന്നി പ്രധാന താരങ്ങൾ ഇല്ലാതെയാണ് സെവിയ്യ ഇറങ്ങുന്നത്. ബോറഷ്യ നിരയിൽ ബുർക്കി,വിറ്റ്സൽ, ഹസാർഡ്,മ്യുണിയർ എന്നിവർക്കും പരിക്ക് മൂലം കളിക്കാൻ സാധിക്കില്ല

UEFA CHAMPIONS LEAGUE
Round of 16
Sevilla Borussia Dortmund
1:30 AM | IST
Sony Ten 1
Ramón Sánchez Pizjuán

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം