Get Mystery Box with random crypto!

റൊണാൾഡോയും സംഘവും ഇന്ന് പോർട്ടോയ്‌ക്കെതിരെ യുവേഫ ചാമ്പ്യൻസ | ഫുട്ബോൾ ലോകം | Football Lokam

റൊണാൾഡോയും സംഘവും ഇന്ന് പോർട്ടോയ്‌ക്കെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ജുവന്റസ് പോർച്ചുഗീസ് ക്ലബ് പോർട്ടോയെ നേടും

യുവന്റസ് നിരയിൽ കൊഡ്രാഡോ, ഡിബാല, ആർതർ, റാംസി എന്നിവർ പരിക്ക് മൂലം കളിക്കില്ല. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി ഒന്നരയ്ക്ക് പോർട്ടോയുടെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം

UEFA CHAMPIONS LEAGUE
Round of 16
Juventus Porto
1:30 AM | IST
Sony Ten 2,3
Estádio do Dragão

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം