Get Mystery Box with random crypto!

ഒഡിഷയെ തകർത്തു ഗോവ, വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് | ഫുട്ബോൾ ലോകം | Football Lokam

ഒഡിഷയെ തകർത്തു ഗോവ, വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി എഫ് സി ഗോവ.

പതിനെട്ടാം മിനിറ്റിൽ നൊഗുവേര, ഇരുപത്തിയാറാം മിനിറ്റിൽ,ഓർട്ടിസ് ഗോൺസാലസ്,75-ആം മിനിറ്റിൽ ഗോൻസാലസ് എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. ഒഡീഷയുടെ ആശ്വാസഗോൾ ഡിയാഗോ മൗറീഷ്യോ നേടി

സ്കോർ കാർഡ്

എഫ് സി ഗോവ -
നൊഗുവേര 18'
ഓർട്ടിസ് 26'
ഗോൺസാലസ് 75'

ഒഡിഷ -
മൗറീഷ്യോ 30'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം