Get Mystery Box with random crypto!

പോർട്ടോയ്ക്ക് മുന്നിൽ അടിപതറി ജുവന്റസ് യുവേഫ ചാമ്പ്യൻസ് ല | ഫുട്ബോൾ ലോകം | Football Lokam

പോർട്ടോയ്ക്ക് മുന്നിൽ അടിപതറി ജുവന്റസ്

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചു പോർട്ടോ

രണ്ടാം മിനിറ്റിൽ ടറേമി നൽപ്തിയറാം മിനിറ്റിൽ മാരേഗ എനിവരാണ് പോർട്ടോയുടെ ഗോളുകൾ നേടിയത് ജുവാന്റസിന്റെ ആശ്വാസ ഗോൾ എൺപതിരാണ്ടം മിനിറ്റിൽ ചിയെസ നേടി.

സ്കോർ കാർഡ്

പോർട്ടോ -
Taremi 2'
Marega 46'

ജുവന്റസ് -
Chiesa 82'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം