Get Mystery Box with random crypto!

അറിയിപ്പ് നമ്മുടെ ഫുട്ബാൾ ലോകം പേജിന് ഒരുപാട് സബ് ഗ്രൂപ്പുകൾ | ഫുട്ബോൾ ലോകം | Football Lokam

അറിയിപ്പ്

നമ്മുടെ ഫുട്ബാൾ ലോകം പേജിന് ഒരുപാട് സബ് ഗ്രൂപ്പുകൾ ഉണ്ട്

Eg- ചെൽസി ഫാൻസ് കേരള
ബാർസ ഫാൻസ് കേരള etc••••••

ഒരു പബ്ലിക് ഗ്രൂപ്പ് ആയതിനാൽ നിങ്ങൾക്ക് ഇവയിൽ എല്ലാം ജോയിൻ ചെയ്യാവുന്നതാണ്

എന്നാൽ ആ ഗ്രൂപ്പുകളിൽ കയറി അവരുടേ ക്ലബിനെയോ താരങ്ങളെയോ മോശമായി പറയുന്ന മെസ്സേജുകൾ അയച്ചാൽ നിങ്ങൾക്ക് fedban തരുന്നതായിരിക്കും പിന്നീട് ഫുട്ബാൾ ലോകത്തിൻ്റെയൊ സ്പോർട്സ് ഫെഡറേഷൻ്റെയൊ കീഴിൽ വരുന്ന ഒരു ഗ്രൂപ്പിലും നിങ്ങൾക്ക് മെസ്സേജ് അയക്കാൻ പറ്റുന്നതായിരിക്കില്ല

Admins pannel