Get Mystery Box with random crypto!

ഐ ലീഗിൽ ഗോകുലത്തിന് തകർപ്പൻ ജയം ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ | ഫുട്ബോൾ ലോകം | Football Lokam

ഐ ലീഗിൽ ഗോകുലത്തിന് തകർപ്പൻ ജയം

ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ച് ഗോകുലം കേരള

ഗോകുലത്തിനായി 47-ആം മിനിറ്റിൽ ബെന്നി,50-ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആൻട്വി 79-ആം മിനിറ്റിൽ ലാൽറോമാവിയ, 90+4ൽ എൻ ആർ സിംഗ് എന്നിവരാണ് ഗോകുലത്തിനായി ഗോൾ നേടിയത്. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി

സ്കോർ കാർഡ്

ഗോകുലം കേരള -
E. Benny 47'
D. Antwi 50'(P)
Lalromawia 79'
N.R.Singh 90+4'

ഇന്ത്യൻ ആരോസ് -

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം