Get Mystery Box with random crypto!

ചെൽസിക്ക് എവർട്ടൺ 'ഷോക്ക്' ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ | ഫുട്ബോൾ ലോകം | Football Lokam

ചെൽസിക്ക് എവർട്ടൺ "ഷോക്ക്"

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ സമനിലയിൽ പൂട്ടി എവർട്ടൺ .
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. . കളിയുടെ 70ആം മിനുട്ടിൽ മേസൺ മൗണ്ടിലൂടെ ചെൽസിയാണ് ലീഡ് എടുത്തത് . നാല് മിനിറ്റുകൾക്കപ്പുറം ബ്രാൻത്ത്വേയിറ്റിലൂടെ എവർട്ടൺ സമനില ഗോളും സ്കോർ ചെയ്തു.
പോയിന്റ് പട്ടികയിൽ 37പോയിന്റുള്ള ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കും, ലിവർപൂളിനും താഴെ മൂന്നാം സ്ഥാനത്താണ് നിലവിൽ.

സ്കോർ കാർഡ്

ചെൽസി -
M. Mount 7O'

എവർട്ടൺ -
J. Branthwaite 74'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം