Get Mystery Box with random crypto!

ഈസ്റ്റ്‌ ബംഗാളിനെ പറപ്പിച്ചു നോർത്ത് ഈസ്റ്റ്‌ ഇന്ത്യൻ സൂപ | ഫുട്ബോൾ ലോകം | Football Lokam

ഈസ്റ്റ്‌ ബംഗാളിനെ പറപ്പിച്ചു നോർത്ത് ഈസ്റ്റ്‌

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ്‌ ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപെടുത്തി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് . കളിയുടെ അറുപതാമത്തെ മലയാളി താരം വി പി സുഹൈർ,പിന്നീട് അറുപത്തിയെട്ടാം മിനിറ്റിൽ ഫ്ലോട്ട്മാൻ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.

വിജയത്തോടെ ഏഴ് പോയിന്റുമായി നോർത്ത് ഈസ്റ്റ്‌ ഏഴാം സ്ഥാനത്തേക് കയറിയപ്പോൾ .ഇതുവരെ വിജയങ്ങൾ ഒന്നുമില്ലാതെ ഈസ്റ്റ്‌ ബംഗാൾ പട്ടികയിൽ അവസാന സ്ഥാനത് തുടരുന്നു

സ്കോർകാർഡ്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് -
V P Suhair 60'
P Flottmann 68'

ഈസ്റ്റ്‌ ബംഗാൾ -
A Perosevic 90+2'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം