Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 18

2022-11-29 19:58:38
ഇക്വ"ഡോർ"അടച്ച് സെനഗൽ

ഗ്രൂപ്പ് "എ"യിലെ നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിൻ്റെ തകർപ്പൻ വിജയവുമായി സെനഗൽ. ആദ്യ പകുതിയിൽ സൂപ്പർതാരം സാർ നേടിയ പെനാൽറ്റി ഗോളിലൂടെ സെനഗൽ ലീഡ് നേടി. ശേഷം 67മത്തെ മിനിറ്റിൽ കൈസെടോയുടെ ഗോളിലൂടെ ഇക്വഡോർ സമനില ഗോൾ കണ്ടെത്തിയെങ്കിലും വെറും മൂന്ന് മിനിട്ടിൻ്റെ ആയുസ്സിൽ കൗലിബലിയിലൂടെ സെനഗൽ വിജയഗോൾ നേടുക ആയിരുന്നു.

വിജയത്തോടെ 6 പോയിൻ്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെനഗൽ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. തോൽവിയോടെ ഇക്വഡോർ പ്രീക്വാർട്ടർ കാണാതെ പുറത്തായി.

ഫുൾ ടൈം

സെനെഗൽ -
I Sarr 44'(P)
K Koulibaly 70'

ഇക്വഡോർ -
M Caicedo 67'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.8K viewsAbhishek SG, 16:58
திற / கருத்து
2022-11-29 19:54:45
ഖത്തറിന്റെ മണ്ണിൽ ഡച്ച് പതാക പൊന്തിച് ഗാക്പോ ; ഹോളണ്ട് പ്രീ-ക്വാർട്ടറിൽ

തുടരെ മൂന്നാം തോൽവിയുമായി ആതിഥേയരായ ഖത്തർ.
ഗ്രൂപ്പ്‌ എ യിൽ ഇപ്പോൾ നടന്ന മത്സരത്തിൽ കരുത്തരായ നെതർലന്റ്സാണ് ആതിഥേയരെ തകർത്ത് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത് .

നെതർലന്റ്സിന് വേണ്ടി ഗാക്പോ, ഫ്രാങ്കി ഡി ജോങ് എന്നിവർ ഗോളുകൾ സ്കോർ ചെയ്തു .ഗ്രൂപ്പിൽ എല്ലാ കളിയും തോറ്റ ഖത്തർ നേരത്തെ തന്നെ പുറത്തായിരുന്നു .

ഫുൾ ടൈം

നെതർലാൻഡ്സ് -
C Gakpo 26'
F de Jong 49'

ഖത്തർ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.8K viewsAbhishek SG, 16:54
திற / கருத்து
2022-11-29 16:59:08 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• നവംബർ 29
• നെതർലാൻഡ്സ് ഖത്തർ
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• നവംബർ 29
• സെനെഗൽ ഇക്വഡോർ
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• നവംബർ 30
• ഇറാൻ യുഎസ്എ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

• നവംബർ 30
• ഇംഗ്ലണ്ട് വെയിൽസ്
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.9K viewsAbhishek SG, edited  13:59
திற / கருத்து
2022-11-29 04:50:09
#36 ഇന്നത്തെ ഇംഗ്ലണ്ട് വെയിൽസ് മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
84%
ഇംഗ്ലണ്ട്
11%
വെയിൽസ്
5%
സമനില
2.4K voters4.9K viewsAbhishek SG, 01:50
திற / கருத்து
2022-11-29 04:34:01
#35 ഇന്നത്തെ ഇറാൻ യുഎസ്എ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
47%
ഇറാൻ
44%
യുഎസ്എ
9%
സമനില
2.2K voters5.0K viewsAbhishek SG, 01:34
திற / கருத்து
2022-11-29 04:26:01
#34 ഇന്നത്തെ സെനെഗൽ ഇക്വഡോർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
42%
സെനെഗൽ
45%
ഇക്വഡോർ
13%
സമനില
38 voters33 viewsAbhishek SG, 01:26
திற / கருத்து
2022-11-29 04:17:01
#33 ഇന്നത്തെ നെതർലാൻഡ്സ് ഖത്തർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
87%
നെതർലാൻഡ്സ്
10%
ഖത്തർ
2%
സമനില
127 voters250 viewsAbhishek SG, 01:17
திற / கருத்து
2022-11-29 00:16:34
𝐌𝐎𝐌𝐄𝐍𝐓𝐒 𝐎𝐅 𝐓𝐇𝐄 𝐃𝐀𝐘

• #Wc2022

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.0K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, 21:16
திற / கருத்து
2022-11-28 23:58:46
നിറഞ്ഞാടി ബ്രൂണോ ,പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്ത് പോർച്ചുഗൽ

വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ എച്ചിൽ യുറഗ്വായിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് പരാജയപ്പെടുത്തി പോർച്ചുഗൽ. രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസാണ് പോർച്ചുഗലിന്റെ ഇരു ഗോളുകളും നേടിയത് .

തുടർച്ചയായ രണ്ടാം വിജയത്തോടെ പോർച്ചുഗൽ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചപ്പോൾ യുറഗ്വായുടെ നില പരുങ്ങലിലായി .

ഫുൾ ടൈം

പോർച്ചുഗൽ -
B Fernandes 54',90+3'(P)

യുറഗ്വായ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.8K viewsAbhishek SG, 20:58
திற / கருத்து
2022-11-28 20:53:32
ചെമ്പടക്കുമേൽ പറന്നുയർന്നു കാനറികൂട്ടം

സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ലാറ്റിൻ അമേരിക്കൻ വമ്പൻമാർ. കളിയുടെ രണ്ടാം പകുതിയിൽ സൂപ്പർതാരം കസമെറോയുടെ ഏക ഗോളിൽ ആണ് ബ്രസീൽ വിജയം കരസ്ഥമാക്കിയത് .

തുടർച്ചയായ രണ്ടാം ജയത്തോടെ ബ്രസീൽ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു .

ഫുൾ ടൈം

ബ്രസീൽ -
Casimero 83'

സ്വിറ്റ്സർലാൻഡ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.9K viewsAbhishek SG, 17:53
திற / கருத்து