Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.21K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 15

2022-12-02 05:30:11
#48 ഇന്നത്തെ സ്വിറ്റ്സർലാൻഡ് സെർബിയ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
67%
സ്വിറ്റ്സർലാൻഡ്
25%
സെർബിയ
8%
സമനില
1.7K voters5.0K viewsAbhishek SG, 02:30
திற / கருத்து
2022-12-02 05:26:02
ശൗര്യമടങ്ങി ജർമനി പത്തി മടക്കി പുറത്തേക്ക്
ജയിച്ചിട്ടും പുറത്തായി ജർമ്മനി

വേൾഡ് കപ്പ്‌ ഗ്രൂപ്പ് ഇയിൽ അവസാന മത്സരത്തിൽ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകൾക്കു പരാജയപെടുത്തിയെങ്കിലും പ്രീ ക്വാർട്ടർ യോഗ്യത നേടാൻ ആകാതെ ജർമ്മനി.

തുടർച്ചയായ രണ്ടാം തവണയാണ് ജർമ്മനി പ്രീ ക്വാർട്ടർ യോഗ്യത നേടാതെ പുറത്ത് പോകുന്നത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാന്റെ ജയമാണ് ജർമനിക്ക് പുറത്തേക്ക് ഉള്ള വാതിൽ തുറന്നു കൊടുത്തത്.
ജയിച്ചെങ്കിലും സ്പെയിനുമായുള്ള ഗോൾ ശരാശരി ആണ് ജർമനിക്ക് കല്ലുകടി ആയത്.

ഫുൾ ടൈം

ജർമ്മനി -
S. Gnabry 10'
K. Havertz 73', 85'
N. Füllkrug 89'

കോസ്റ്ററിക്ക -
Y. Tejeda 58'
M. Neuer 70' (OG)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.0K viewsSiyad, edited  02:26
திற / கருத்து
2022-12-02 04:56:01
#47 ഇന്നത്തെ ബ്രസീൽ കാമറൂൺ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
80%
ബ്രസിൽ
16%
കാമറൂൺ
4%
സമനില
2.2K voters4.8K viewsAbhishek SG, 01:56
திற / கருத்து
2022-12-02 04:32:01
#46 ഇന്നത്തെ യുറഗ്വായ് ഘാന മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
48%
യുറഗ്വായ്
45%
ഘാന
7%
സമനില
2.1K voters5.0K viewsAbhishek SG, 01:32
திற / கருத்து
2022-12-02 04:15:05
#45 ഇന്നത്തെ പോർച്ചുഗൽ സൗത്ത് കൊറിയ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
74%
പോർച്ചുഗൽ
22%
സൗത്ത് കൊറിയ
5%
സമനില
2.3K voters5.1K viewsAbhishek SG, 01:15
திற / கருத்து
2022-12-02 03:51:01 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 2
• സൗത്ത് കൊറിയ പോർച്ചുഗൽ
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 2
• ഘാന യുറഗ്വായ്
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 3
• ബ്രസീൽ കാമറൂൺ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 3
• സെർബിയ സ്വിറ്റ്സർലാൻഡ്
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.2K viewsAbhishek SG, 00:51
திற / கருத்து
2022-12-02 00:33:25
സ്പെയിനു ജപ്പാൻ പെയിൻ

ഖത്തർ വേൾഡ് കപ്പിൽ ആട്ടിമറികളുടെ തൊഴന്മാരായി ജപ്പാൻ.
ആദ്യ കളിയിൽ ജർമനിയെ ആട്ടിമറിച്ച ജപ്പാൻ അതേ സ്കോറിൽ സ്പെയിനയും അടിമറിച്ചിരിക്കുകയാണ്

ലോകചമ്പ്യൻമാരായിയുള്ള സ്പെയിൻ ജർമനി അടങ്ങിയ ഗ്രൂപ്പിൽ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി പ്രിക്വാട്ടേറിലേക്ക്.ടിക്കറ്റ് എടുത്തിരിക്കുകയാണ് ജപ്പാൻ

ഇന്ന് നടന്ന അവസാന റൗണ്ട് മത്സരങ്ങളിൽ
കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചങ്കിലും സ്പെയിനുമായുള്ള ഗോൾ ശരാശരി കാരണം ജർമനി പുറത്താവുകയായിരിന്നു

ഫുൾ ടൈം

ജപ്പാൻ -
Doan - 48'
Tanaka - 51

സ്പെയിൻ -
Morata 11

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.9K views𝕾𝖊𝖙𝖍𝖚𝖗𝖆𝖒𝖆 𝖎𝖞𝖊𝖗 匚乃工️ ⁷⁵, 21:33
திற / கருத்து
2022-12-01 20:18:01
മിറാക്കിൾ മൊറാക്കോ; ഗ്രൂപ്പ് രാജകൻമാരാരി പ്രിക്വാട്ടറിലേക്ക്

ഫിഫ ലോക ഒന്നാനമ്പർ രാജ്യമായിരുന്ന ബെൽജിയം, കഴിഞ്ഞ ലോകകപ്പ് ഫൈനലിലിസ്റ്റ് ആയ ക്രോയേഷ്യ തുടങ്ങിയ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പ് എഫിൽ വമ്പൻ ആട്ടിമറികളോടെ മൊറൊക്കോ പ്രിക്വാട്ടേറിലേക്ക്
ഗ്രൂപ്പ് ചാമ്പ്യന്മാരായിയാണ് മൊറൊക്കോ അടുത്ത റൗണ്ടിലേക്ക് ബാഗ് പാക്ക് ചെയ്തിരിക്കുന്നത്

കാനഡയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പ്രീക്വാട്ടേറിലേക്ക് മൊറൊക്കോ ടിക്കറ്റ് എടുത്തിരിക്കുന്നത്.

ബെൽജിയത്തെ സമനിലയിൽ തളച്ച് ക്രോയേഷ്യ രണ്ടാം ടീമായി പ്രിക്വാട്ടേർ ഉറപ്പിച്ചു

മൊറൊക്കോ -
Hakim Ziyech  4'
Youssef En-Nesyri 23'

കാനഡ -
Sam Adekugbe 41'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.0K viewsSiyad, edited  17:18
திற / கருத்து
2022-12-01 20:00:31
ബെൽജിയം പുറത്ത് ;
ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ

വേൾഡ് കപ്പിൽ നിന്ന് ചുവന്ന ചെകുത്താന്മാർ പുറത്തേക്ക് . ഗ്രൂപ്പ്‌ F ൽ നടന്ന പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്ന് പുറത്തായത് .

നാല് പോയിന്റുമായി ക്രൊയേഷ്യയും, മൊറോക്കോയും ഈ ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടർ പ്രവേശനം നടത്തിയപ്പോൾ ബെൽജിയവും, കാനഡയും പുറത്തായി .

ഫുൾ ടൈം

ബെൽജിയം -

ക്രൊയേഷ്യ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.2K viewsRohit Hegden, 17:00
திற / கருத்து
2022-12-01 08:56:28 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 1
• ക്രൊയേഷ്യ ബെൽജിയം
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 1
• മൊറോക്കോ കാനഡ
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 2
• സ്പെയിൻ ജപ്പാൻ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 2
• ജർമ്മനി കോസ്റ്ററിക്ക
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.6K viewsAbhishek SG, 05:56
திற / கருத்து