Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 17

2022-11-30 07:03:07
Matchday
• ഡിസംബർ 1
• അർജന്റീന പോളണ്ട്
• 12:30 AM
• സ്പോർട്സ് 18 SD, Jio Cinema

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.3K viewsAbhishek SG, 04:03
திற / கருத்து
2022-11-30 06:41:07 Final Points Table

• Group B

Team                 | M | W | T | L | P |

England | 3  | 2  | 1 |  0 | 7 |
America       | 3  | 1  | 2 |  0 | 4 |
Iran        | 3  | 1  | 0 |  2 | 3 |
Wales           | 3  | 0  | 1 |  3 | 1 |

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.6K viewsAbhishek SG, edited  03:41
திற / கருத்து
2022-11-30 05:22:01
#40 ഇന്നത്തെ സൗദി അറേബ്യ മെക്സിക്കോ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
36%
സൗദി അറേബ്യ
51%
മെക്സിക്കോ
13%
സമനില
1.4K voters2.8K viewsAbhishek SG, 02:22
திற / கருத்து
2022-11-30 04:53:01
#39 ഇന്നത്തെ അർജന്റീന പോളണ്ട് മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
69%
അർജന്റീന
23%
പോളണ്ട്
8%
സമനില
1.9K voters3.2K viewsAbhishek SG, 01:53
திற / கருத்து
2022-11-30 04:47:02
ഇറാന്റെ വഴിയടച്ച് അമേരിക്ക പ്രീ ക്വാർട്ടറിൽ

വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ ബിയിൽ ഏഷ്യൻ കരുത്തരായ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു പ്രീ ക്വാർട്ടറിൽ കടന്നു അമേരിക്ക .

കളിയുടെ മുപ്പതിയെട്ടാം മിനിറ്റിൽ ക്യാപ്റ്റൻ പുലിസിച്ച് ആണ് അമേരിക്കയുടെ വിജയഗോൾ നേടിയത്.ഇതോടെ മൂന്ന് കളിയിൽ അഞ്ചു പോയിന്റുമായി അമേരിക്ക പ്രീ ക്വാർട്ടറിൽ ഉറപ്പിക്കുകയായിരുന്നു .

ഫുൾ ടൈം

യു.എസ്.എ -
C. Pulisic 38'

ഇറാൻ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.2K viewsAbhishek SG, edited  01:47
திற / கருத்து
2022-11-30 04:37:01
#38 ഇന്നത്തെ ഓസ്ട്രേലിയ ഡെന്മാർക് മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
30%
ഓസ്ട്രേലിയ
65%
ഡെന്മാർക്
5%
സമനില
1.2K voters3.1K viewsAbhishek SG, 01:37
திற / கருத்து
2022-11-30 04:28:01
#37 ഇന്നത്തെ ഫ്രാൻസ് ട്യൂണിഷ്യ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
92%
ഫ്രാൻസ്
6%
ട്യൂണിഷ്യ
2%
സമനില
1.3K voters3.2K viewsAbhishek SG, 01:28
திற / கருத்து
2022-11-30 04:19:01
ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• നവംബർ 30
• ഫ്രാൻ‌സ് ട്യൂണിഷ്യ
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• നവംബർ 30
• ഓസ്ട്രേലിയ ഡെന്മാർക്
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 1
• അർജന്റീന പോളണ്ട്
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 1
• സൗദി അറേബ്യ മെക്സിക്കോ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.4K viewsAbhishek SG, 01:19
திற / கருத்து
2022-11-30 00:21:38
വെയിൽസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് സംഘം പ്രീ ക്വാർട്ടറിൽ

ഫിഫ വേൾഡ് കപ്പിന്റെ ഗ്രൂപ്പ്‌ ബി യിലെ അവസാന റൗണ്ട് മത്സരത്തിൽ ഇംഗ്ലീഷ് പടക്ക് വിജയം.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെയിൽസിനെയാണ് ഇംഗ്ലണ്ട് തകർത്തു വിട്ടത് .

ബി ഗ്രൂപ്പിൽ നിന്ന് 7പോയിന്റുമായി ഗ്രൂപ്പ്‌ ചാമ്പ്യൻസ് ആയാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ പ്രവേശനം നടത്തിയത്.

ഇംഗ്ലണ്ടിന്റെ ഗോളുകൾ യുവതാരങ്ങളായ മാർക്കസ് റാഷ്ഫോഡ് രണ്ടു ഗോളുകൾ നേടിയപ്പോൾ, മറ്റൊരു ഗോൾ ഫിൽ ഫോഡൻ സ്കോർ ചെയ്തു. മൂന്ന് കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള വെയിൽസ് പ്രീ ക്വാർട്ടർ കാണാതെ പുറത്തായി .

ഫുൾ ടൈം

ഇംഗ്ലണ്ട് -
M. Rashford 50', 68'
P. Foden 51'

വെയിൽസ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.0K viewsKiran, 21:21
திற / கருத்து
2022-11-29 20:10:22 Final Points Table

• Group A


Team                 | M | W | T | L | P |

Netherlands | 3  | 2  | 1 |  0 | 7 |
Senegal        | 3  | 2  | 0 |  1 | 6 |
Ecuador        | 3  | 1  | 1 |  1 | 4 |
Qatar             | 3  | 0  | 0 |  3 | 0 |

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.2K viewsAbhishek SG, edited  17:10
திற / கருத்து