Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனலில் இருந்து தலைப்புகள்:
Islfinal
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 16

2022-12-01 20:18:01
മിറാക്കിൾ മൊറാക്കോ; ഗ്രൂപ്പ് രാജകൻമാരാരി പ്രിക്വാട്ടറിലേക്ക്

ഫിഫ ലോക ഒന്നാനമ്പർ രാജ്യമായിരുന്ന ബെൽജിയം, കഴിഞ്ഞ ലോകകപ്പ് ഫൈനലിലിസ്റ്റ് ആയ ക്രോയേഷ്യ തുടങ്ങിയ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പ് എഫിൽ വമ്പൻ ആട്ടിമറികളോടെ മൊറൊക്കോ പ്രിക്വാട്ടേറിലേക്ക്
ഗ്രൂപ്പ് ചാമ്പ്യന്മാരായിയാണ് മൊറൊക്കോ അടുത്ത റൗണ്ടിലേക്ക് ബാഗ് പാക്ക് ചെയ്തിരിക്കുന്നത്

കാനഡയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പ്രീക്വാട്ടേറിലേക്ക് മൊറൊക്കോ ടിക്കറ്റ് എടുത്തിരിക്കുന്നത്.

ബെൽജിയത്തെ സമനിലയിൽ തളച്ച് ക്രോയേഷ്യ രണ്ടാം ടീമായി പ്രിക്വാട്ടേർ ഉറപ്പിച്ചു

മൊറൊക്കോ -
Hakim Ziyech  4'
Youssef En-Nesyri 23'

കാനഡ -
Sam Adekugbe 41'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.0K viewsSiyad, edited  17:18
திற / கருத்து
2022-12-01 20:00:31
ബെൽജിയം പുറത്ത് ;
ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ

വേൾഡ് കപ്പിൽ നിന്ന് ചുവന്ന ചെകുത്താന്മാർ പുറത്തേക്ക് . ഗ്രൂപ്പ്‌ F ൽ നടന്ന പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്ന് പുറത്തായത് .

നാല് പോയിന്റുമായി ക്രൊയേഷ്യയും, മൊറോക്കോയും ഈ ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടർ പ്രവേശനം നടത്തിയപ്പോൾ ബെൽജിയവും, കാനഡയും പുറത്തായി .

ഫുൾ ടൈം

ബെൽജിയം -

ക്രൊയേഷ്യ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.2K viewsRohit Hegden, 17:00
திற / கருத்து
2022-12-01 08:56:28 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 1
• ക്രൊയേഷ്യ ബെൽജിയം
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 1
• മൊറോക്കോ കാനഡ
• 8.30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 2
• സ്പെയിൻ ജപ്പാൻ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 2
• ജർമ്മനി കോസ്റ്ററിക്ക
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.6K viewsAbhishek SG, 05:56
திற / கருத்து
2022-12-01 08:55:52
ഗ്രൂപ്പ് സി മാച്ചുകൾ അവസാനിച്ചപ്പോൾ, പോയിന്റ് ടേബിൾ

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.0K viewsAbhishek SG, 05:55
திற / கருத்து
2022-12-01 05:32:01
#44 ഇന്നത്തെ ജർമ്മനി കോസ്റ്ററിക്ക മത്സരത്തിൽ ആര്
Final Results
73%
ജർമ്മനി
20%
കോസ്റ്ററിക്ക
6%
സമനില
2.7K voters9.2K viewsAbhishek SG, 02:32
திற / கருத்து
2022-12-01 04:57:01
#43 ഇന്നത്തെ ജപ്പാൻ സ്പെയിൻ മത്സരത്തിൽ ആര് വിജയിക്കും
Final Results
20%
ജപ്പാൻ
76%
സ്പെയിൻ
4%
സമനില
2.9K voters9.1K viewsAbhishek SG, 01:57
திற / கருத்து
2022-12-01 04:43:01
#42 ഇന്നത്തെ കാനഡ മൊറോക്കോ മത്സരത്തിൽ ആര് വിജയിക്കും
Final Results
25%
കാനഡ
69%
മൊറോക്കോ
6%
സമനില
2.6K voters8.6K viewsAbhishek SG, 01:43
திற / கருத்து
2022-12-01 04:02:01
#41 ഇന്നത്തെ ക്രൊയേഷ്യ ബെൽജിയം മത്സരത്തിൽ ആര് വിജയിക്കും
Final Results
49%
ക്രൊയേഷ്യ
43%
ബെൽജിയം
8%
സമനില
2.8K voters8.3K viewsAbhishek SG, 01:02
திற / கருத்து
2022-12-01 00:07:57
മെക്സിക്കൻ തിരമാലയിൽ പെട്ട് ശ്വാസം കിട്ടാതെ സൗദി

വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ സിയിൽ സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു പരാജയപ്പെടുത്തി മെക്സിക്കോ.

സൗദിയെ പരാജയപ്പെടുത്തിയെങ്കിലും ഗോൾ വ്യത്യാസവും പോളണ്ടിനു പിന്നിലായി പ്രീ ക്വാർട്ടർ കാണാതെ പുറത്ത് പോവുകയായിരുന്നു .

ഫുൾ ടൈം

മെക്സിക്കോ -
H Martin 47'
L Chavez 52'

സൗദി അറേബ്യ -
S Al Dawasari 90+5'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.7K viewsAbhishek SG, edited  21:07
திற / கருத்து
2022-11-30 23:55:43
രാജകീയം!!
അർജന്റീന പ്രീ ക്വാർട്ടറിൽ

ആദ്യമൊക്കെ നമ്മളെ നിരാശരാക്കിയ അർജന്റീനയുടെ ചുണക്കുട്ടികൾ ഇതാ ഇപ്പോൾ ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നു .
അതും ഗ്രൂപ്പ്‌ ചാമ്പ്യൻസ് ആയിട്ട് .ഗ്രൂപ്പ്‌ C യിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളിന് പോളണ്ടിനെ തകർത്താണ് അർജന്റീനയുടെ മുന്നേറ്റം .

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മക് അലിസ്റ്ററും, മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത് .കളിയുടെ ആദ്യ പകുതിയിൽ സൂപ്പർ താരം ലയണ്ണൽ മെസ്സി പെനാൽറ്റി പാഴാക്കിയത് അർജന്റീനക്ക് തിരിച്ചടിയായിരുന്നു

ഫുൾ ടൈം

അർജന്റീന -
Mac Allister 46'
J. Alvarez 67'

പോളണ്ട് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
9.9K viewsAbhishek SG, edited  20:55
திற / கருத்து