Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.21K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 14

2022-12-03 04:44:01
#49 ഇന്നത്തെ നെതർലാൻഡ്സ് യുഎസ്എ പ്രീ ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
79%
നെതർലാൻഡ്സ്
21%
യുഎസ്എ
2.1K voters6.0K viewsAbhishek SG, 01:44
திற / கருத்து
2022-12-03 03:47:01 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ


• ഡിസംബർ 3
• നെതർലാൻഡ്സ് യുഎസ്എ
• 8:30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 4
• അർജന്റീന ഓസ്ട്രേലിയ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.2K viewsAbhishek SG, 00:47
திற / கருத்து
2022-12-03 00:32:47
അടിയും തീരിച്ചടിയും പ്രധിഷേധ അടിയും ആയി തൂടർന്ന ത്രില്ലെർ കളി അവസിച്ചപ്പോൾ നോകൗട്ടിലേക്ക് ടിക്കറ്റ് എടുത്ത് സ്വിസ് പട

വേൾഡ്കപ്പിൽ നിർണായക മത്സരരത്തിൽ സെർബിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വിറ്റ്സർലാൻഡ്.

കളിയുടെ ഇരുപതാം മിനിറ്റിൽ ഷാക്കിരിയിലൂടെ സ്വിറ്റ്സർലാൻഡ് ആണ് ആദ്യം മുന്നിലെത്തിയത്.എന്നാൽ മിട്രോവിച്,വ്ളഹോവിച് എന്നിവരിലൂടെ തിരിച്ചടിച്ചു സെർബിയ മുന്നിലെത്തി. പിന്നീട് എമ്പോളോ, ഫ്രയുലർ എന്നിവർ സ്വിറ്റ്സർലാണ്ടിനു വേണ്ടി വീണ്ടും ഗോൾ നേടിത്തോടെ സ്വിറ്റ്സർലാൻഡ് വിജയിക്കുകയായിരുന്നു.

ഫുൾടൈം

സ്വിറ്റ്സർലാൻഡ് -
X Shaqiri 20'
B Embolo 44'
R Freuler 48'

സെർബിയ -
A Mitrovic 26'
D Vlahovic 35'


https://telegram.me/football_lokam
1.6K viewsAbhishek SG, 21:32
திற / கருத்து
2022-12-03 00:10:04
രണ്ട് ടീമായിട്ട് വന്നവരെ കൊട്ടി വിട്ടിൽ പോയി കാമാറൂൺ

വേൾഡ്കപ്പിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലിനെ അട്ടിമറിച് ആഫ്രിക്കൻ കരുത്തരായ കാമറൂൺ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാമറണിന്റെ വിജയം.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിന്റെ വിജയഗോൾ നേടിയത്. വിജയിച്ചെങ്കിലും കാമറൂണിന് പ്രീ ക്വാർട്ടർ കടക്കാൻ സാധിച്ചില്ല. ബ്രസീൽ കൂടി പരാജയപ്പെട്ടത്തോടെ ഈ വേൾഡ്കപ്പിൽ ഒരു ടീമിനും ഗ്രൂപ്പിലെ എല്ലാ മത്സരവും വിജയിക്കാൻ സാധിച്ചില്ല.

ഫുൾടൈം

കാമറൂൺ -
V Aboubakar 90+2'
V Aboubakar 90+3'

ബ്രസീൽ -

https://telegram.me/football_lokam
2.3K viewsAbhishek SG, edited  21:10
திற / கருத்து
2022-12-02 20:11:28
ജയിച്ചെങ്കിലും യുറഗ്വായ് പുറത്ത്

വേൾഡ് കപ്പിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ഘാനയെ വീഴ്ത്തിയെങ്കിലും യുറഗ്വായ് പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗത്ത് കൊറിയ ജയിച്ചതാണ് യുറഗ്വായിക്ക് അബദ്ധം ആയത് ‍ .യുറഗ്വായിക്ക് വേണ്ടി അരസ്ക്കേറ്റ ഇരട്ട ഗോളുകളുമായി തിളങ്ങി .


ഫുൾ ടൈം

യുറഗ്വായ് -
G de Arrascaeta 26', 32'

ഘാന -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.9K viewsAbhishek SG, 17:11
திற / கருத்து
2022-12-02 19:59:05
ഏഷ്യൻ പവർ കാട്ടി കൊറിയ, പ്രീ ക്വാർട്ടറിൽ

വേൾഡ്കപ്പിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെത്തിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി സൗത്ത് കൊറിയ.

കളിയുടെ തുടക്കത്തിൽ ഹോർട്ടയിലൂടെ പോർച്ചുഗൽ ലീഡ് നേടിയെങ്കിലും കിം, ഹ്വാങ് എന്നിവരിലൂടെ തിരിച്ചടിച്ചു കൊറിയ വിജയിക്കുകയായിരുന്നു.

പോയിന്റും, ഗോൾ വെത്യാസവും യുറഗ്വായ്യുമായി ഒരേ പോലെ വന്നെങ്കിലും കൂടുതൽ ഗോൾ നേടിയതിന്റെ അടിസ്ഥാനത്തിൽ സൗത്ത് കൊറിയ പ്രീ ക്വാർട്ടറിലേക്ക് കയറുകയായിരുന്നു.

ഫുൾടൈം

സൗത്ത് കൊറിയ -
Y Kim 27'
H Hwang 90+1'

പോർച്ചുഗൽ -
R Horta 5'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.2K viewsAbhishek SG, edited  16:59
திற / கருத்து
2022-12-02 14:29:32
ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും

ഫിഫ വേൾഡ് കപ്പിൽ ഇന്ന് വമ്പന്മാരായ ബ്രസീലും പോർച്ചുഗലും കളത്തിൽ.ഗ്രൂപ്പ്‌ ജിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ കാമറൂണിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.

മറ്റൊരു പോരാട്ടത്തിൽ ഗ്രൂപ്പ്‌ എച്ചിൽ യൂറോപ്യൻ വമ്പന്മാരയ പോർച്ചുഗൽ ഏഷ്യൻ കരുത്തരായ സൗത്ത് കൊറിയയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടരയ്ക്കാണ് കളി നടക്കുക

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.2K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, 11:29
திற / கருத்து
2022-12-02 13:14:15 https://t.me/brazilfans_kerala
820 viewsAbhishek SG, 10:14
திற / கருத்து
2022-12-02 09:44:43
ഗ്രൂപ്പ് ഇ മാച്ചുകൾ അവസാനിച്ചപ്പോൾ, പോയിന്റ് ടേബിൾ

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.1K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, 06:44
திற / கருத்து
2022-12-02 08:16:26 വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാവുന്ന പരമാവധി ആളുകളുടെ എണ്ണം 1024 ആയി ഉയർത്തി.

ഇനി നിങ്ങൾക്ക് ഫുട്ബോൾ ലോകത്തിന്റെ കീഴിലുള്ള വാട്ട്സാപ്പിലെ വിവിധ ഫാൻസിന്റെ ഒന്നാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
(അതാത് ക്ലബ്ബിന്റെ ഫാൻസ് മാത്രം ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക, അല്ലാത്ത പക്ഷം ടെലിഗ്രാമിലടക്കം മറ്റുള്ള ഗ്രൂപ്പുകളിലും ബാൻ ലഭിക്കുന്നതായിരിക്കും)

Sports Lokam (1)
https://chat.whatsapp.com/HGPIL6tTGp8AtBgbsfEkMG

Kerala Blasters Fans (1)
https://chat.whatsapp.com/HsvMGss1sSjABpddRmpxvs

Worldcup Lokam (1)
https://chat.whatsapp.com/F5mDIfqkykKFRjzDgT8iHE

Argentina Fans Kerala (2)
https://chat.whatsapp.com/LKMs7lYkEKH9H8YQIlp9Na

Brazil Fans Kerala (1)
https://chat.whatsapp.com/FPtdcCOZzalK3B9GZsKom7

Portugal Fans Kerala (1)
https://chat.whatsapp.com/EDoFcmNjbW6D8RExHSPpiP

Cricket Lokam (1)
https://chat.whatsapp.com/DJzYAhEJfkg8jK09kyc7jv
3.9K viewsSiyad, edited  05:16
திற / கருத்து