Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.09K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 12

2022-12-05 04:13:01
#53 ഇന്നത്തെ ക്രൊയേഷ്യ ജപ്പാൻ പ്രീ ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Anonymous Poll
51%
ക്രൊയേഷ്യ
49%
ജപ്പാൻ
2.5K voters7.2K viewsAbhishek SG, 01:13
திற / கருத்து
2022-12-05 04:00:37 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 5
• ക്രൊയേഷ്യ ജപ്പാൻ
• 8:30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 6
• ബ്രസീൽ സൗത്ത് കൊറിയ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
7.3K viewsAbhishek SG, edited  01:00
திற / கருத்து
2022-12-04 20:33:46
കൊമ്പന്റെ "ഹീറോയിസം" തുടരുന്നു ; ഇന്ന് വീഴ്ത്തിയത് ജംഷെഡ്പൂരിനെ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ മുന്നേറുന്നു .ഇന്ന് നടന്ന മത്സരത്തിൽ ജംഷെഡ്പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊമ്പന്മാർ തകർത്തു വിട്ടത് .

ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ നാലാം വിജയമാണിത് . കളിയുടെ 17ആം മിനുട്ടിൽ ദിമിത്രി ഡയമന്റക്കോസാണ് കേരളത്തിന്റെ വിജയ ഗോൾ സ്കോർ ചെയ്തത് .

വിജയത്തോട് കൂടി പട്ടികയിൽ 15പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്തും, 4 പോയിന്റ് മാത്രമുള്ള ജംഷെഡ്പൂർ പത്താം സ്ഥാനത്തുമാണ് .

ഫുൾ ടൈം

കേരള ബ്ലാസ്റ്റേഴ്‌സ് -
D. Diamantakos 17'

ജംഷെഡ്പൂർ -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.0K viewsSreerag LALLU , edited  17:33
திற / கருத்து
2022-12-04 20:07:07
എംബാപ്പെ ജിന്നാണ് ;
ഫ്രാൻസ് ക്വാർട്ടറിൽ

വേൾഡ് കപ്പിൽ ലോകചാമ്പ്യന്മാരുടെ അഴിഞ്ഞാട്ടം . ഇന്ന് നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തീർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് .

സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ജിറൂഡ് സ്കോർ ചെയ്തു . പോളണ്ടിന്റെ ആശ്വാസ ഗോൾ ലെവണ്ടോസ്ക്കി സ്കോർ ചെയ്തു .
ഇന്നത്തെ ഗോളോട് കൂടി ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് ഗോൾ നേട്ടക്കാരനായി ജിറൂഡ് മാറി.
സൂപ്പർ താരമായ തിയറി ഹെൻറിയുടെ ഗോൾ നേട്ടത്തെയാണ് ജിറൂഡ് മറികടന്നത് .
നിലവിൽ ഈ വേൾഡ് കപ്പിലെ ടോപ് സ്കോറർ ആയി ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ എംബാപ്പേക്ക് സാധിച്ചു.(5ഗോൾ)
ഇംഗ്ലണ്ട് - സെനഗൽ മത്സരവിജയിയെ ഫ്രാൻസ് ക്വാട്ടറിൽ നേരിടും .

ഫുൾ ടൈം

ഫ്രാൻസ് -
O. Giroud 44'
K. Mbappe 74', 90+1

പോളണ്ട് -
R. Lewandowski 90+5

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
8.2K viewsSreerag LALLU , edited  17:07
திற / கருத்து
2022-12-04 05:19:02
#52 ഇന്നത്തെ ഇംഗ്ലണ്ട് സെനെഗൽ പ്രീ ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Final Results
76%
ഇംഗ്ലണ്ട്
24%
സെനഗൽ
4.3K voters10.5K viewsAbhishek SG, 02:19
திற / கருத்து
2022-12-04 04:41:01
#51 ഇന്നത്തെ ഫ്രാൻസ് പോളണ്ട് പ്രീ ക്വാർട്ടർ മത്സരത്തിൽ ആര് വിജയിക്കും
Final Results
81%
ഫ്രാൻസ്
19%
പോളണ്ട്
3.8K voters10.5K viewsAbhishek SG, 01:41
திற / கருத்து
2022-12-04 04:14:01 ഇന്നത്തെ വേൾഡ് കപ്പ്‌ മത്സരങ്ങൾ

• ഡിസംബർ 4
• ഫ്രാൻസ് പോളണ്ട്
• 8:30 PM
• https://t.me/+tkn-T0aw8uA1NjA1

• ഡിസംബർ 5
• ഇംഗ്ലണ്ട് സെനെഗൽ
• 12:30 AM
• https://t.me/+tkn-T0aw8uA1NjA1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
10.4K viewsAbhishek SG, 01:14
திற / கருத்து
2022-12-04 00:33:02
𝗣𝗜𝗖 𝗢𝗙 𝗧𝗛𝗘 𝗗𝗔𝗬

• #Wc2022

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
10.7K viewsᴄʜᴏsᴇɴ ᴏɴᴇ  ‌‌‌‌, 21:33
திற / கருத்து
2022-12-04 00:04:23
ന്റെ നിറവിൽ ഇടം കാല് മാന്ത്രികൻ

സീനിയർ കരിയറിൽ 1000 മത്സരങ്ങൾ തികച്ച് ലയണൽ മെസ്സി
ഓസ്ട്രേലിയയുമ്മായുള്ള മത്സരത്തിലാണ് മെസ്സി ഈ സുവർണ്ണ നേട്ടം കൈ വരിച്ചത്
നിലവിൽ താരങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്
1000 മത്സരങ്ങൾ കളിച്ച മെസ്സി 789 ഗോൾകളും 348 അസ്സിസ്റ്റും 41 കിരീടങ്ങളും സ്വന്തമാക്കി.

168 - അർജന്റീന
778 - ബാഴ്സിലോണ
53 - PSG

1137 ഗോൾ കോൺട്രിബിയൂഷൻ
789 ഗോളുകൾ
348 അസ്സിസ്റ്റുകൾ
41 ട്രോഫികൾ
7 ബാലൻ ഡ് ഓർ
6 ഫിഫ പ്ലയെർ ഓഫ് തി ഇയർ
1 ഫിഫ വേൾഡ് കപ്പ് ബെസ്റ്റ് പ്ലയെർ
6 ഗോൾഡൻ ബൂട്ട്
8 പിച്ചീച്ചി ട്രോഫി
9 ലാലിഗ ബെസ്റ്റ് പ്ലയെർ
4 ബെസ്റ്റ് പ്ളേ മേക്കർ
2 UEFA ബെസ്റ്റ് പ്ലയെർ
6 ഇന്റർനാഷണൽ പ്ലയെർ ഓഫ് ദി ടൂർണമെന്റ്
1 ലോറിസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
10.7K viewsAbhishek SG, edited  21:04
திற / கருத்து
2022-12-03 23:56:23
സോക്കറൂസിനെ സഞ്ചിയിലാക്കി അർജന്റീന, ക്വാർട്ടറിൽ നെതെർലാൻഡ്സിനെ നേരിടും

വേൾഡ്ക്കപ്പ്‌ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി അർജന്റീന.

കളിയുടെ മുപ്പതിയെഴാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ് ലീഡയർത്തി അർജന്റീനയുടെ വിജയം ഉറപ്പിച്ചു .ഓസ്ട്രേലിയയുടെ ഏക ഗോൾ അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലാൻഡസിനെ നേരിടും

ഫുൾടൈം

അർജന്റീന -
L Messi 35'
J Alvarez 57'

ഓസ്ട്രേലിയ -
E Fernandez 77'(OG)

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
10.1K viewsAbhishek SG, edited  20:56
திற / கருத்து