Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனலில் இருந்து தலைப்புகள்:
Islfinal
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.10K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 94

2021-12-30 19:34:52
ചെന്നൈയിനെ അടിച്ചോടിച്ച്‌ ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിൽ സൗത്ത് ഇന്ത്യൻ പോരിൽ ചെന്നൈയിൻ എഫ്സിയെ തകർത്തെറിഞ്ഞ് വിജയ വഴിയിലേക്ക് തിരിച്ചെത്തി ബെംഗളൂരു എഫ്സി.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലൂസ് വിജയം നേടി എടുത്തത് .

ക്ലെയ്ട്ടൺ സിൽവ, അലൻ കോസ്റ്റ, ഉദാന്ത സിങ്, പ്രതീക് ചൗധരി എന്നിവരാണ് വിജയികൾക്കായി സ്കോർ ചെയ്തത് .ചെന്നൈയിൻ എഫ്സിക്കായി മിർലാൻ മുർസേവ്, റഹീം അലി എന്നിവർ ആശ്വാസ ഗോളുകൾ കണ്ടെത്തി .

ഈ സീസണിലെ രണ്ടാം ജയമാണ് ബെംഗളൂരു എഫ്സി ഇന്ന് നേടിയത്.ഈ വിജയത്തോടെ ഒമ്പത് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി ബെംഗളൂരു രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി .എട്ടു കളികളിൽ നിന്ന് പതിനൊന്നു പോയിന്റുള്ള ചെന്നൈയിൻ നിലവിൽ ആറാം സ്ഥാനത്തുമാണ് .

സ്കോർ കാർഡ്

ബെംഗളൂരു എഫ്സി -
C.Silva 39'(P)
A.Costa 43'
Udanta Singh 71'
P.Chaudhari 75'

ചെന്നൈയിൻ എഫ്സി -
M. Murzaev 04'
R. Ali 49'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.4K viewsedited  16:34
திற / கருத்து
2021-12-30 17:34:04
നെയ്മർ മൂന്ന് ബാലൻഡിയോർ അർഹിക്കുന്നു – ഡാനി ആൽവെസ്

പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് കരിയറിൽ ബാലൺ ഡി ഓറുകൾ നൽകാത്തതിൽ അതൃപ്തി പ്രകടിപിച്ച്.....

Read more
https://footballlokam.com/നെയ്മർ-മൂന്ന്-ബാലൻഡിയോർ/
4.6K views14:34
திற / கருத்து
2021-12-30 14:40:49 ക്രിസ്റ്റ്യാനോ മറ്റൊരു ഗ്രഹത്തിൽ നിന്നും വന്ന താരം – കിയേസ

Read more
https://footballlokam.com/ക്രിസ്റ്റ്യാനോ-മറ്റൊരു-ഗ/
5.5K views11:40
திற / கருத்து
2021-12-30 14:03:10 ആൻസലോട്ടി എനിക്ക് വളരെ പ്രാധാനപ്പെട്ടതാണ് – മിലിറ്റാവോ

Read more
https://footballlokam.com/ആൻസലോട്ടി-എനിക്ക്-വളരെ-പ/
5.1K views11:03
திற / கருத்து
2021-12-30 12:51:13 ഞങ്ങൾ ബ്രസീലുകാരെ ഉൾപ്പടെ എല്ലാവരേയും ആനന്ദിപ്പിക്കുന്ന താരമാണ് മെസ്സി – കഫു

Read more
https://footballlokam.com/ഞങ്ങൾ-ബ്രസീലുകാരെ-ഉൾപ്പട/
5.1K views09:51
திற / கருத்து
2021-12-30 11:56:05 ബ്രൈട്ടൺ മത്സരം വളരെ നിരാശാജനകം:ടുച്ചൽ

Read more
https://footballlokam.com/ബ്രൈട്ടൺ-മത്സരം-വളരെ-നിര/
5.0K views08:56
திற / கருத்து
2021-12-30 07:22:00
ചെൽസിയെ പൂട്ടി ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ആറാം സമനില . ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ബ്രൈറ്റനാണ് കളിയുടെ അവസാനം വരെ ലീഡ് എടുത്തു നിന്ന ചെൽസിയെ ഇഞ്ചുറി ടൈമിൽ കുരുക്കിയിട്ടത് .
റൊമേലു ലുക്കാക്കുവാണ് 28ആം മിനുട്ടിൽ ചെൽസിക്ക് വേണ്ടി ലീഡ് ഉയർത്തിയത് . കളിയുടെ ഇഞ്ചുറി ടൈമിൽ ഡാനി വെൽബക്കാണ് ബ്രൈറ്റണിന്റെ ആവേശ സമനില ഗോൾ സ്കോർ ചെയ്തത് .
പോയിന്റ് ടേബിളിൽ 42 പോയിന്റുള്ള ചെൽസി നാലാമതും ,24 പോയിന്റുള്ള ബ്രൈറ്റൺ പത്താമതാണ് നിലവിൽ .

സ്കോർ കാർഡ്

ചെൽസി -
R. Lukaku 28'

ബ്രൈറ്റൺ -
D. Welbeck 90+1

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.7K viewsedited  04:22
திற / கருத்து
2021-12-30 07:14:00
ഫോഡൻ ഗോളിൽ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജൈത്രയാത്ര തുടർന്ന് മാഞ്ചസ്റ്റർ സിറ്റി .
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോഡിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് നീലപ്പട തോൽപ്പിച്ചത് .
പതിനാറാം മിനുട്ടിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ ഏക ഗോൾ സ്കോർ ചെയ്തത് .
പോയിന്റ് ടേബിളിൽ 16ജയവും,2സമനിലയും,2തോൽവിയുമുള്ള മാഞ്ചസ്റ്റർ സിറ്റി 50 പോയിന്റോടെ തലപ്പത്തു തന്നെ തുടരുന്നു .

സ്കോർ കാർഡ്

മാഞ്ചസ്റ്റർ സിറ്റി -
P. Foden 16'

ബ്രെന്റ്ഫോഡ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.3K views04:14
திற / கருத்து
2021-12-29 20:28:16
ഗോവയെ വീഴ്ത്തി മോഹൻബഗാൻ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എടിക്കെ മോഹൻബഗാൻ വിജയ വഴിയിൽ. ഇന്നത്തെ തകർപ്പൻ മത്സരത്തിൽ എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊൽക്കത്തൻ വമ്പൻമ്മാർ വീഴ്ത്തിയത് .

എടിക്കെയ്ക്ക് വേണ്ടി ലിസ്റ്റൻ കൊളാസോ, റോയി കൃഷ്ണ എന്നിവർ ഗോൾ നേടിയപ്പോൾ ഗോവയുടെ ആശ്വാസ ഗോൾ ഓർടിസ് സ്കോർ ചെയ്തു .ഗോവയുടെ സീസണിലെ നാലാം തോൽവിയാണിത് . പോയിന്റ് പട്ടികയിൽ എടിക്കെ മോഹൻബഗാൻ 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു .

സ്കോർ കാർഡ്

എടിക്കെ മോഹൻബഗാൻ -
L. Colaco 23'
R. Krishna 56'

എഫ്.സി ഗോവ -
J. Ortiz 81'

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam
2.7K views17:28
திற / கருத்து
2021-12-29 19:45:40 കൊറോണ വ്യാപനം ; ഐലീഗ് നിർത്തി വച്ചു

Read more
https://footballlokam.com/കൊറോണ-വ്യാപനം-ഐലീഗ്-നിർത/
3.2K views16:45
திற / கருத்து