Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.23K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 97

2021-12-26 05:46:36 ഗോകുലം കേരള ഫാൻസ് ഗ്രൂപ്പ്

https://t.me/GKFCFansClub
5.8K views02:46
திற / கருத்து
2021-12-24 21:30:50
നക്ഷത്രങ്ങൾ കൂടുകൂട്ടിയ മഞ്ഞുള്ള പാതിര നിലാവിൽ
ഭൂമിയിലെ കഷ്ടതകളെ സ്പർശിക്കാൻ നിയോഗിച്ച ദൈവപുത്രനായ യേശുക്രിസ്തുവിന്റെ തിരുപിറവിയെ ഓർമിപ്പിച്ചു കൊണ്ട് ഒരു ക്രിസ്മസ് രാവ് കൂടെ വരവായി.ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരേ മനസോടെ ആഘോഷിക്കുന്ന ഈ വേളയിൽ , ഏവർക്കും ഫുട്ബോൾ ലോകം കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു

ഫുട്ബോൾ ലോകം.
2.8K views18:30
திற / கருத்து
2021-12-24 19:57:07
ഒഡീഷ-ഗോവ മത്സരം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടിയ ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചു .ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത് .

ഇവാൻ ഗോൺസാലസിലുടെ മുന്നിൽ എത്തിയ ഗോവയെ ജൊനാതസിലൂടെ സമനില പിടിക്കുകയായിരുന്നു ഒഡിഷ .ഇന്നത്തെ മത്സരത്തോട് കൂടി ഒഡിഷ ഏഴാമതും ഗോവ ഏട്ടാമതും തുടരുന്നു .

സ്കോർ കാർഡ്

എഫ്.സി ഗോവ -
González 42'

ഒഡീഷ എഫ്.സി -
Jonathas 53'

വെബ്സൈറ്റ് :
https://www.footballlokam.com

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
3.6K viewsedited  16:57
திற / கருத்து
2021-12-23 19:29:30
ഹൈദരാബാദിനെ 'ഒന്നാ'ന്തരപൂട്ട് പൂട്ടി ഈസ്റ്റ്‌ ബംഗാൾ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിനെ സമനിലയിൽ തളച്ചു ഈസ്റ്റ്‌ ബംഗാൾ .ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ബോൾ പൊസിഷനും ടാർഗട്ടിലേക്ക് കൂടുതൽ പായിച്ചതും ഹൈദരാബാദായിരുന്നു .

ഇന്നത്തെ കളിയോട് കൂടി 12 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാമത് എത്തി . ഒരു ജയം പോലും ഇല്ലാത്ത ഈസ്റ്റ്‌ ബംഗാൾ അവസാനത്തും തുടരുന്നു

സ്കോർ കാർഡ്

ഹൈദരാബാദ് -
Ogbache 35’

ഈസ്റ്റ് ബംഗാൾ -
Dervisevic 20’

വെബ്സൈറ്റ് :
https://www.footballlokam.com

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.9K viewsedited  16:29
திற / கருத்து
2021-12-23 09:11:19
ഇകാർഡിയിലൂടെ തോൽ‌വിയിൽ നിന്നും രക്ഷപെട്ട് പിഎസ്‌ജി

ഇകാർഡിയുടെ ഇഞ്ചുറി ടൈം ഗോളിൽ തോൽ‌വിയിൽ നിന്ന് രക്ഷപെട്ട് പിഎസ്ജി ‍ .ലോറിയന്റ് എഫ് സിയോടാണ് പിഎസ്‌ജി സമനില വഴങ്ങിയത് .എൺപതിയറാം മിനുട്ടിൽ സെൻട്രൽ ബാക്കായ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപെരുമായിട്ടാണ് പിഎസ്‌ജി കളി അവസാനിപ്പിച്ചത്. സമനിലയോടെ പിഎസ്‌ജി പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നു.

സ്കോർ കാർഡ്

പിഎസ്‌ജി -
M. Icardi 90+1'
S. Ramos 86'

ലോറിയന്റ് -
T. Monconduit 40'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.8K viewsedited  06:11
திற / கருத்து
2021-12-23 09:07:53 ഫുട്ബോൾ ലോകം pinned a photo
06:07
திற / கருத்து
2021-12-23 09:03:59
പെനാൽറ്റിയിൽ പവറായി ക്ളോപ് പട

കറബാഒ കപ്പിൽ ലെസ്റ്റർസിറ്റിയെ പെനാൽറ്റിയിൽ തകർത്തു വിട്ട് ലിവർപൂൾ .
റെഗുലർ ടൈമിലെ എക്സ്ട്രാ മിനുട്ടിൽ ടാകുമിയിലൂടെ ലിവർപൂൾ സമനിലപിടിക്കുകയായിരുന്നു .
ലിവർപൂളിന്റെ മറ്റു ഗോളുകൾ
ചേമ്പർലൈൻ,ജോട്ട
എന്നിവർ നേടി .ലെസ്റ്ററിനു വേണ്ടി വാർഡി ഇരട്ട ഗോൾ നേടി മാഡിൻസണും ലെസ്റ്ററിനു വേണ്ടി വല കുലുക്കി.സെമിയിൽ ലിവർപൂൾ അർസെനലിനെ നേരിടും

സ്കോർ കാർഡ്

ലിവർപൂൾ - (5)
D. Jota 68'
O. Chamberline 19'
M. Takumi 90+5'

ലെസ്റ്റർ സിറ്റി - (4)
J. Vardy 9,' 13'
Maddinson 33'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.7K viewsedited  06:03
திற / கருத்து
2021-12-23 08:56:19
ബ്രെന്റ്ഫോർഡിനെ തകർത്തുവിട്ട് നീലപ്പട സെമിയിൽ

കറബാഒ കപ്പിൽ ഇന്നലെ നടന്ന ക്വാട്ടർ ഫൈനൽ മത്സരത്തിൽ ബ്രെൻഫോർഡിനെ തോൽപിച്ചു ചെൽസി സെമിയിൽ.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപട ബ്രെൻഫോർഡിനെ തകർത്തത്.വിജയികൾക്ക് വേണ്ടി ജോർജിനൊ പെനാൽറ്റിയിലൂടെ ഗോൾ നേടി.ബെൻഫോഡ് താരം
ജനാസ്സന്റെ ഓൺ ഗോളും
ചെൽസിയുടെ അക്കൗണ്ടിൽ കയറി .

സ്കോർ കാർഡ്

ചെൽസി -
Jansson 80' (og)
Jorgino 85'(p)

ബ്രെന്റ്ഫോർഡ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.3K viewsedited  05:56
திற / கருத்து
2021-12-23 08:49:48
കുതിപ്പ് തുടർന്ന് ആഞ്ചലോട്ടിയും പിള്ളേരും

ഇന്ന് പുലർച്ചെ നടന്ന ലാലിഗാ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയെ തകർത്തു വിട്ട് റയൽ മാഡ്രിഡ്‌ . ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് ജയന്റ്സ് തകർത്തത് .റയലിനു വേണ്ടി സൂപ്പർ താരം ബെൻസീമ ഇരട്ട ഗോളുമായി തിളങ്ങി. വിജയത്തോടെ റയൽ പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നു .

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
K.Benzema 4',7',

ബിൽബാവോ -
O. Sancet 10'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
4.5K viewsedited  05:49
திற / கருத்து
2021-12-22 20:05:13 ഫുട്ബോൾ ലോകം pinned «https://t.me/kbfcfansofficial»
17:05
திற / கருத்து