Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.23K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 99

2021-12-21 17:05:53
താൻ ഒരു പെർഫക്ട് താരമല്ലെന്നും മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്

കൂടുതൽ വായിക്കൂ

https://footballlokam.com/ഇനിയും-മെച്ചപ്പെടാൻ-ശ്രമ/

ഫുട്ബോൾ ലോകം
4.5K views14:05
திற / கருத்து
2021-12-21 13:57:51 https://t.me/arsenalfankerala
5.0K views10:57
திற / கருத்து
2021-12-21 13:26:47
ഐ ലീഗിൽ നിന്നും ഇനി ഐഎസ്എല്ലിലേക്ക് ടിക്കറ്റ്

ഐ-ലീഗ് ചാമ്പ്യൻന്മാർക്ക് ഐഎസ്എല്ലിലേക്ക് യോഗ്യത നേടാം എന്ന തീരുമാനത്തിൽ മാറ്റമൊന്നുമില്ല എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ്.2023-24 സീസൺ മുതലാണ് മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എന്ന് കുശാൽ ദാസ് പറഞ്ഞു .

❝ 2023-24 സീസണിൽ ആരംഭിക്കുന്ന ഒരു റോഡ് മാപ്പ് ഉണ്ട് .അതിലൂടെ 2022-23 സീസണിലെ ഐ ലീഗ് വിജയികൾക്ക് ഐഎസ്എൽ കളിക്കാൻ സാധിക്കും .ഇതുപോലെതന്നെ രണ്ടുവർഷം തുടരും,അതിനുശേഷമാണ് പ്രമോഷനും റിലെഗേഷനും പോലെയുള്ള പ്രക്രിയ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് . പ്രമോഷനും റിലെഗേഷനും കൊണ്ടുവരുന്നതിലൂടെ ലീഗ് മത്സരങ്ങളുടെ നിലവാരം ഉയർത്താൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത് .ഇന്ത്യൻ കളിക്കാർക്ക് ലീഗുകളിൽ ഇപ്പോൾ കൂടുതൽ കളിക്കാനുള്ള സമയം ലഭിക്കുന്നതിനാൽ,ദേശീയ ടീമിനെ മെച്ചപ്പെടുത്തലിനുള്ള റോഡ്‌മാപ്പും തയാറാക്കി കൊണ്ടിരിക്കുകയാണ് . ❞
-കുശാൽ ദാസ് കൂട്ടിചേർത്തു .

ഇൻസ്റ്റാ ലിങ്ക് :
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.1K viewsedited  10:26
திற / கருத்து
2021-12-21 08:35:37 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

എടിക്കെ മോഹൻബഗാൻ നോർത്തിസ്റ്റ് യുണൈറ്റഡ്
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

ഇംഗ്ലീഷ് ലീഗ് കപ്പ്‌

ആഴ്സനൽ സണ്ടർലാന്റ്
1:15 am
എം ടീവി

ലാലിഗ

ബാഴ്സലോണ സെവില്ല
2:00 am
വൂട്ട് സെലക്ട്‌

സീരി എ

യുവന്റസ് കാഗ്ലിയാരി
1:15 am
VH1

അറ്റലാന്റ ജനോവ
1:15 am
വൂട്ട് സെലക്ട്‌

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.6K views05:35
திற / கருத்து
2021-12-20 20:10:12
ഫാനിസം മാറ്റിവെക്കൂ

ഈ വർഷം കണ്ടതിൽ വെച്ച് നിങ്ങളെ രോമാഞ്ചം കൊള്ളിച്ച ഫുട്ബാൾ മൽസരം ഏതായിരുന്നു

കമന്റ് ബോക്സിൽ കുറിക്കൂ

@football_lokam
2.7K viewsedited  17:10
திற / கருத்து
2021-12-20 19:46:38
ജംഷഡ്പൂരിനെ പൂട്ടി ബെംഗളൂരു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ജംഷഡ്പൂരിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ബെംഗളൂരു.പന്ത് കൂടുതലും കൈവശം വെച്ചത് ബെംഗളൂരു ആണെങ്കിലും കൂടുതൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ പായിച്ചത് ജംഷഡ്പൂർ ആയിരുന്നു .

ഇന്നത്തെ സമനിലയോട് കൂടി ഏഴു മത്സരങ്ങളിൽ നിന്ന് വെറും ആറു പോയിന്റ് മാത്രമായി ബെംഗളൂരു ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌ . 12 പോയിന്റുള്ള ജംഷഡ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നു .

സ്കോർ കാർഡ്

ബെംഗളൂരു എഫ്സി -

ജംഷെഡ്പൂർ എഫ്സി -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.9K views16:46
திற / கருத்து
2021-12-20 06:16:17
‍ റയലിന് ഗോൾരഹിത സമനില

സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് നാലാം സമനില . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പത്തൊൻപതാം സ്ഥാനക്കാരായ കാഡിസിനോടാണ് റയൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞത് .കളിയിൽ 82 ശതമാനവും പന്ത് കൈ വശം വച്ചു കളിച്ചത് റയൽ ആയിരുന്നു .സമനില ആയെങ്കിലും പോയിന്റ് ടേബിളിൽ 13വിജയവും,1തോൽവിയുo 4സമനിലയുമുള്ള റയൽ മാഡ്രിഡ്‌ തന്നെയാണ് നിലവിൽ 43 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത് .

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -

കാഡിസ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.4K viewsedited  03:16
திற / கருத்து
2021-12-20 05:39:02
ഇരട്ട ഗോളുമായി തിളങ്ങി എംബാപ്പെ ; ഫ്രഞ്ച് കപ്പിൽ പാരിസിന് വിജയം

ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ പിഎസ്ജിക്ക് തകർപ്പൻ വിജയം . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഫെയിഗ്നിസിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജി കീഴടക്കിയത് .
കളിയുടെ 16ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സ്കോർ ചെയ്താണ് എംബാപ്പെ ആദ്യ ഗോൾ നേടിയത് .31ആം മിനുട്ടിൽ വീണ്ടും ലഭിച്ച പെനാൽറ്റി ഒരു പിഴവും ഇല്ലാതെ മൗറോ ഇക്കാർഡി വലയിലെത്തിച്ചു .കളിയുടെ രണ്ടാം പകുതിയിൽ എംബാപ്പെ തന്റെ രണ്ടാം ഗോളും പൂർത്തിയാക്കി(51) വിജയം എളുപ്പമാക്കി മാറ്റി.

സ്കോർ കാർഡ്

പി.എസ്.ജി -
K. Mbappe 16'(P), 51'
M. Icardi 31'(P)

SC ഫെയിഗ്നിസ് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
460 views02:39
திற / கருத்து
2021-12-20 04:52:47 ഫുട്ബോൾ ലോകം pinned a photo
01:52
திற / கருத்து
2021-12-20 04:50:37
ലിവർപൂളിനെ പിടിച്ചു കെട്ടി സ്പഴ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ-ടോട്ടനം മത്സരം സമനിലയിൽ കലാശിച്ചു .ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്

കളിയുടെ 13ആം മിനുട്ടിൽ ഹാരി കെയിനാണ് ആദ്യം ഗോൾ സ്കോർ ചെയ്തത് .കെയിൻ സീസണിൽ തന്റെ ഗോൾ വരൾച്ചക്ക് വിരാമം ഇട്ടു കൊണ്ടാണ് ഇന്നലെ ഗോൾ നേടിയത് .35ആം മിനുട്ടിൽ ജോട്ട ലിവർപൂളിന് വേണ്ടി സമനില ഗോളും നേടി ഒപ്പമെത്തിച്ചു.69ആം മിനുട്ടിൽ റോബർട്ട്‌സൺ ലീഡ് രണ്ടായി ഉയർത്തി ലിവർപൂളിന് ആശ്വാസം പകർന്നു.അഞ്ചു മിനിറ്റുകൾക്കപ്പുറം സൺ സ്പഴ്സിന് വേണ്ടി ആവേശകരമായ സമനില ഗോൾ സ്കോർ ചെയ്തു .

പോയിന്റ് പട്ടികയിൽ 12വിജയവും 5സമനിലയും 1തോൽവിയുമുള്ള ലിവർപൂൾ സിറ്റിക്ക് താഴെ രണ്ടാം സ്ഥാനത്തു തുടരുന്നു .

സ്കോർ കാർഡ്

ടോട്ടനം -
H. Kane 13'
H. Son 74'

ലിവർപൂൾ -
D. Jota 35'
A. Robertson 69'
A. Robertson 77'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.2K viewsedited  01:50
திற / கருத்து