Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.11K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 101

2021-12-18 11:45:12
"വേറെ ലെവൽ ലെവൻഡോസ്കി "

2021 കലണ്ടർ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടി ലെവൻഡോസ്കി. കളികളിൽ നിന്നും താരം ഗോളുകളാണ് നേടിയത്. .


2021ൽ ലെവൻഡോവസ്കിയുടെ പ്രകടനം

• 69 goals in 59 games
• Ballon d’Or Striker of the Year
• European Golden Shoe winner
• Bundesliga winner
• DFL-Supercup winner
• Broke Gerd Müller’s record for most Bundesliga goals in a calendar year

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.5K views08:45
திற / கருத்து
2021-12-18 06:46:36 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

ഒഡീഷ ചെന്നൈയിൻ
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

ഹൈദരാബാദ് എഫ്.സി ഗോവ
9:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

പ്രീമിയർ ലീഗ്

വെസ്റ്റ് ഹാം നോർവിച്ച്
8:30 pm
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1

ആസ്റ്റൺ വില്ല ബേൺലി
8:30 pm
ഡിസ്‌നി + ഹോട്ട്സ്റ്റാർ

ആഴ്സനൽ ലീഡ്‌സ് യുണൈറ്റഡ്
11:00 pm
സ്റ്റാർ സ്പോർട്സ് സെലക്ട് 1

ലാലിഗ

ബാഴ്സലോണ എൽച്ചെ
11:00 pm
എം ടീവി

അത്ലറ്റിക്കോ മാഡ്രിഡ്‌ സെവില്ല
1:30 am
എം ടീവി

സീരി എ

റോമ അറ്റലാന്റ
7:30 pm
വൂട്ട് സെലക്ട്‌

യുവന്റസ് ബൊളോഗ്ന
10:30 pm
VH1

ബുണ്ടസ് ലിഗ

ഡോർട്ട്മുണ്ട് ഹെർത്ത ബെർലിൻ
11:00 pm
സോണി ടെൻ 2

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.8K views03:46
திற / கருத்து
2021-12-18 05:53:40
ഗോൾ മഴയിൽ തകർന്നടിഞ്ഞ് വോൾഫ്സ്ബർഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വിജയം തുടർക്കഥയാക്കി ബവേറിയൻസ് . ഈ വർഷത്തെ അവസാന മത്സരത്തിൽ വോൾഫ്സ്ബർഗിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേൺ പഞ്ഞിക്കിട്ടത് .
സൂപ്പർ താരം റോബർട്ട്‌ ലെവൻഡോസ്ക്കി ഇന്നലെ ഗോൾ സ്കോർ ചെയ്തതോടെ യൂറോപ്പിൽ 2013ലെ കലണ്ടർ വർഷത്തിൽ റൊണാൾഡോ സ്കോർ ചെയ്ത 69 ഗോൾ എന്ന റെക്കോർഡിനൊപ്പം എത്താൻ ലെവയ്ക്ക് സാധിച്ചു .അത് കൂടാതെ ബയേൺ ഇതിഹാസം ഗെർഡ് മുള്ളറിന്റെ ബുണ്ടസ്ലീഗ ഗോളുകളുടെ റെക്കോർഡ് മറികടക്കാനും സാധിച്ചു.മറ്റു ഗോളുകൾ തോമസ് മുള്ളർ, ഉപമെക്കാനോ, ലിറോയ് സാനെ എന്നിവർ സ്കോർ ചെയ്തു .പോയിന്റ് ടേബിളിൽ 43 പോയിന്റുള്ള ബയേൺ ആണ് നിലവിൽ ഒന്നാം സ്ഥാനത്ത് .

സ്കോർ കാർഡ്

ബയേൺ മ്യൂണിച്ച് -
T. Müller 7'
D. Upamecano 57'
L. Sane
R. Lewandowski 87'

വോൾഫ്സ്ബർഗ് -

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.6K viewsedited  02:53
திற / கருத்து
2021-12-17 20:41:08
ഈസ്റ്റ്‌ ബംഗാളിനെ പറപ്പിച്ചു നോർത്ത് ഈസ്റ്റ്‌

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ്‌ ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപെടുത്തി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് . കളിയുടെ അറുപതാമത്തെ മലയാളി താരം വി പി സുഹൈർ,പിന്നീട് അറുപത്തിയെട്ടാം മിനിറ്റിൽ ഫ്ലോട്ട്മാൻ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.

വിജയത്തോടെ ഏഴ് പോയിന്റുമായി നോർത്ത് ഈസ്റ്റ്‌ ഏഴാം സ്ഥാനത്തേക് കയറിയപ്പോൾ .ഇതുവരെ വിജയങ്ങൾ ഒന്നുമില്ലാതെ ഈസ്റ്റ്‌ ബംഗാൾ പട്ടികയിൽ അവസാന സ്ഥാനത് തുടരുന്നു

സ്കോർകാർഡ്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് -
V P Suhair 60'
P Flottmann 68'

ഈസ്റ്റ്‌ ബംഗാൾ -
A Perosevic 90+2'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
2.1K viewsedited  17:41
திற / கருத்து
2021-12-17 04:58:47
ചെൽസിക്ക് എവർട്ടൺ "ഷോക്ക്"

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ സമനിലയിൽ പൂട്ടി എവർട്ടൺ .
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. . കളിയുടെ 70ആം മിനുട്ടിൽ മേസൺ മൗണ്ടിലൂടെ ചെൽസിയാണ് ലീഡ് എടുത്തത് . നാല് മിനിറ്റുകൾക്കപ്പുറം ബ്രാൻത്ത്വേയിറ്റിലൂടെ എവർട്ടൺ സമനില ഗോളും സ്കോർ ചെയ്തു.
പോയിന്റ് പട്ടികയിൽ 37പോയിന്റുള്ള ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കും, ലിവർപൂളിനും താഴെ മൂന്നാം സ്ഥാനത്താണ് നിലവിൽ.

സ്കോർ കാർഡ്

ചെൽസി -
M. Mount 7O'

എവർട്ടൺ -
J. Branthwaite 74'

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
6.6K viewsedited  01:58
திற / கருத்து
2021-12-17 04:35:06
മിന്നൽ ഗോളുമായി അർണോൾഡ് ലിവർപൂളിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ വിജയ ഘോഷയാത്ര . ഇന്ന് പുലർച്ചെ ആൻഫീൽഡിൽ വച്ചു നടന്ന മത്സരത്തിൽ ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മറികടന്നത് .കളിയുടെ 7ആം മിനുട്ടിൽ ഷെൽവിയിലൂടെ ന്യൂ കാസ്റ്റിൽ ആയിരുന്നു ലീഡ് എടുത്തത് .21ആം മിനുട്ടിൽ ഡിയാഗോ ജോട്ടയും,25ആം മിനുട്ടിൽ മൊഹമ്മദ്‌ സലയും ഗോൾ സ്കോർ ചെയ്ത് ലീഡ് രണ്ടായി ഉയർത്തി .
മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 3മിനുട്ട് ശേഷിക്കെ അർണോൾഡിന്റെ തീപൊരി ഗോളിലൂടെ ലിവർപൂൾ വിജയം കൈക്കലാക്കി . ടേബിളിൽ 41 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും ,40 പോയിന്റുള്ള ലിവർപൂൾ രണ്ടാമതുമാണ് .

സ്കോർ കാർഡ്

ന്യൂ കാസ്റ്റിൽ -
J. Shelvey 7'

ലിവർപൂൾ -
D. Jota 21'
M. Salah 25'
Alexander Arnold 87'

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.8K views01:35
திற / கருத்து
2021-12-16 20:45:55 ഫുട്ബോൾ ലോകം pinned a photo
17:45
திற / கருத்து
2021-12-16 20:45:52
മൂന്നിന്റെ മൊഞ്ചുള്ള സമനില

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറുഗോൾ പിറന്ന ആവേശകരമായ മത്സരത്തിൽ മൂന്ന് ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു ബാംഗ്ലൂർ എഫ് സിയും എടിക്കെ മോഹൻ ബഗാനും
ബാംഗ്ലൂറിനുവേണ്ടി ക്ലിറ്റൻ സിൽവ ഫാറൂഖ് ഭട് ഇബാറാ എന്നിവർ വല കുലുക്കി .ബഗാനുവേണ്ടി
സുഭാഷിഷ് ബോസ്‌, ഹ്യൂഗോ ഭൗമസ്,റോയ് കൃഷ്ണ എന്നിവർ ഗോൾ നേടി . ഇന്നത്തെ സമനിലയോട് കൂടി
ബഗാൻ ആറാമതും. ബാംഗ്ലൂർ ഒൻപതാമതും തുടരുന്നു

സ്കോർ കാർഡ്
ബാംഗ്ലൂർ എഫ് സി -
C. Silva - 18 (p)
D. Farooq Bhat - 26
P. Ibara - 72
എടിക്കെ മോഹൻ ബഗാൻ -
S. Bose - 13
H. Boumous - 38
R. Krishna - 58(p)

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
1.7K viewsedited  17:45
திற / கருத்து
2021-12-16 09:04:01 ഇന്നത്തെ പ്രധാന ഫുട്ബോൾ മത്സരങ്ങൾ

ഐ.എസ്.എൽ

ബെംഗളൂരു എടിക്കെ. മോഹൻബഗാൻ
7:30 pm
ഏഷ്യാനെറ്റ്‌ പ്ലസ് & സ്റ്റാർ സ്പോർട്സ് 2,3

പ്രീമിയർ ലീഗ്

ടോട്ടനം ലെസ്റ്റർ സിറ്റി
1:00 am
സ്റ്റാർ സ്പോർട്സ് 3

ചെൽസി എവർട്ടൺ
1:15 am
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 2

ലിവർപൂൾ ന്യൂ കാസ്റ്റിൽ
1:30 am
സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.2K views06:04
திற / கருத்து
2021-12-16 06:22:44
മിന്നലായി ഹാലൻഡ് കരിഞ്ഞുണങ്ങി ഫർത്ത്

ജർമ്മൻ ബുണ്ടസ്‌ ലീഗയിൽ ഇന്നലെ നടന്ന ഡോർട്ട്മുണ്ട്-ഫർത്ത് പോരാട്ടത്തിൽ
ഫർത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ട് ബൊറൂസ്സിയ ഡോർട്ട്മുണ്ട് .
സൂപ്പർ താരം ഏർലിങ് ഹാലൻഡ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ നെതർലൻഡ്സ്‌ താരം ഡേവിഡ് മാലൻ മറ്റൊരു ഗോൾ സ്കോർ ചെയ്തു .
ഇന്നലത്തെ വിജയത്തോടു കൂടി പോയിന്റ് പട്ടികയിൽ ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു.

സ്കോർ കാർഡ്

ഡോർട്ട്മുണ്ട് -
E. Haaland 33(P)',82'
D. Malen 89'

ഫർത്ത് -

ഇൻസ്റ്റാ ലിങ്ക് :
https://instagram.com/_footballlokam?utm_medium=copy_link

ടെലിഗ്രാം ലിങ്ക് :
https://telegram.me/football_lokam

ഫുട്ബോൾ ലോകം
5.4K viewsedited  03:22
திற / கருத்து