Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.14K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 108

2021-02-22 06:40:36
ഉഗ്രൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്.


റാഷ്‌ഫോഡ്, ജെയിംസ്, ബ്രൂണോ എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ നേടിയപ്പോൾ ന്യൂ കാസ്റ്റിലിന്റെ ആശ്വാസ ഗോൾ സൈന്റ്റ്‌ മാക്സിമം നേടി

സ്കോർ കാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് -
M. Rashford 30'
D. James 57'
B. Fernandes 75'(P)

ന്യൂ കാസ്റ്റിൽ യുണൈറ്റഡ് -
Saint Maximum 36'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.4K views03:40
திற / கருத்து
2021-02-22 06:27:45
വിജയകുത്തിപ്പ് തുടർന്നു മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയപരമ്പര തുടർന്നു മാഞ്ചസ്റ്റർ സിറ്റി. രണ്ടാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ് നേടിയ ഏക ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

വിജത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാളും പത്ത് പോയിന്റ് മുന്നിലാണ്

സ്കോർ കാർഡ്

മാഞ്ചസ്റ്റർ സിറ്റി -
റഹീം സ്റ്റെർലിംഗ് 2'

ആഴ്സനൽ -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.1K views03:27
திற / கருத்து
2021-02-21 19:26:52 ഫുട്ബോൾ ലോകം pinned a photo
16:26
திற / கருத்து
2021-02-21 19:26:41
ബ്ലാസ്റ്റേഴ്‌സ് -ചെന്നൈയിൻ പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലിഗിലെ ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം സമനിലയിൽ . ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലായിൽ പിരിയുകയായിരുന്നു.

ചെന്നൈയിനായി ഫാത്ഖുലോവ് ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനായി പെനാൽറ്റിയിലൂടെ ഹൂപ്പർ ഗോൾ മടക്കി

സ്കോർ കാർഡ്

കേരള ബ്ലാസ്റ്റേഴ്‌സ് -
ഹൂപ്പർ 29'(P)

ചെന്നൈയിൻ എഫ് സി -
F. Fatkhuloev 10'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.7K views16:26
திற / கருத்து
2021-02-21 19:16:09
Klopp out?
Gerrard in?

@football_lokam
3.5K viewsedited  16:16
திற / கருத்து
2021-02-21 19:08:34 ഫുട്ബോൾ ലോകം pinned a photo
16:08
திற / கருத்து
2021-02-21 19:08:28
മിലാൻ ഡെർബിയിൽ ഇന്റർ തണ്ടർ

ഇറ്റലിയൻ സീരിയയിലെ ഡെർബി പോരാട്ടത്തിൽ എ സി മിലാനെ കീറിയെറിഞ്ഞു ഇന്റർ മിലാൻ .

ഇന്ററിനായി ഇരട്ട ഗോൾകളുമായി ലൗതാരോ മാർട്ടിനെസും ഒരു ഗോളുമായി ലുക്കാകുവും തിളങ്ങി.

സ്കോർ കാർഡ്

ഇന്റർ മിലാൻ -
L. Martinez 5', 57'
R. Lukaku 66'

എ സി മിലാൻ -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.4K views16:08
திற / கருத்து
2021-02-21 18:26:57
ബാർസയെ സമനിലയിൽ പൂട്ടി കാഡിസ്

സ്പാനിഷ് ലാലിഗയിൽ ബാർസിലോണയെ സമനിലയിൽ തളച്ചു കാഡിസ്. ഇരു ടീമുകളും ഒരു ഗോൾ വീതം നേടി.

മുപ്പതിരണ്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സി ബാർസ മുന്നിലെത്തി എന്നാൽ 89-ആം മിനിറ്റിൽ അലക്സ്‌ നേടിയ പെനാൽറ്റി ഗോളിലൂടെ കാഡിസ് സമനില പിടിച്ചു

സ്കോർ കാർഡ്

ബാർസിലോണ -
L. Messi 32'(P)

കാഡിസ് -
Alex 89'(P)

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K views15:26
திற / கருத்து
2021-02-21 17:19:37 ഫുട്ബോൾ ലോകം pinned a photo
14:19
திற / கருத்து
2021-02-21 17:19:17
ലിംഗാർഡ് വരവറിയിച്ചു, ടോട്ടൻഹാമിനെതിരെ വിജയം സ്വന്തമാക്കി വെസ്റ്റ്ഹാം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും തോൽവി വഴങ്ങി മൗറിഞ്ഞോയും സംഘവും. നാലാം സ്ഥാനക്കാരായ വെസ്റ്റ്ഹാമാണ് സ്‌പേർസിനെ തോൽപ്പിച്ചത്.

വെസ്റ്റ്ഹാം കളിയുടെ തുടക്കത്തിൽ തന്നെ അന്റോണിയോയിലൂടെ ലീഡ് നേടി. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിഗാർഡ് ലീഡ് ഉയർത്തി. 67ആം മിനുട്ടിൽ ലുക്കസ് മൗറയിലൂടെ ഗോൾ നേടി ടോട്ടൻഹാം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു .

സ്കോർ കാർഡ്

വെസ്റ്റ് ഹാം -
Antonio 5'
Lingard 47'

ടോട്ടെൻഹാം -
Lucas 64'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K viewsedited  14:19
திற / கருத்து