Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.26K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 110

2021-02-20 17:53:47
ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ

റൗണ്ട്

ബൊളീവിയ പെറു
26/3/2021
2:30 AM

വെനെസ്വല ഇക്കഡോർ
26/3/2021
3:30 AM

ചിലെ പരഗ്വായ്
26/3/2021
6:00 AM

കൊളംബിയ ബ്രസീൽ
27/3/2021
3:30 AM

അർജന്റീന ഉറുഗ്വേ
27/3/2021
5:30 AM

റൗണ്ട്

ഇക്കഡോർ ചിലെ
31/3/2021
2:30 AM

ഉറുഗ്വേ ബൊളീവിയ
31/3/2021
4:00 AM

പരഗ്വായ് കൊളംബിയ
31/3/2021
4:45 AM

അർജന്റീന ബ്രസീൽ
31/3/2021
6:00 AM

പെറു വെനെസ്വല
31/3/2021
6:30 AM

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
3.9K viewsedited  14:53
திற / கருத்து
2021-02-20 17:39:16 ഫുട്ബോൾ ലോകം pinned a photo
14:39
திற / கருத்து
2021-02-20 17:39:13
ചെൽസിയെ സമനിലയിൽ തളച്ചു സൗതാംപ്റ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ കുരുക്കി സൗതാംപ്റ്റൺ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

മുപ്പതിമൂന്നാമത്തെ മിനിറ്റിൽ മിനാമിനോയുടെ ഗോളിൽ സൗതാംപ്റ്റൺ ആണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് പെനാൽറ്റിയിലൂടെ മൗണ്ട് ചെൽസിക്ക് വേണ്ടി ഗോൾ മടക്കിയത്

സ്കോർ കാർഡ്

ചെൽസി -
മൗണ്ട് 53'(P)

സതാംപ്റ്റൺ -
മിനാമിനോ 33'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
3.7K views14:39
திற / கருத்து
2021-02-20 11:22:06 ഫുട്ബോൾ ലോകം pinned a photo
08:22
திற / கருத்து
2021-02-20 11:22:02
അർജന്റീന ബ്രസീൽ വേൾഡ് കപ്പ്‌ യോഗ്യത മത്സരം മാർച്ച്‌ 31ന്

ഖത്തർവേൾഡ് കപ്പ് അഞ്ചു ആറു റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കുള്ള തീയതിയും സമയവും പ്രഖ്യാപിച്ചു കോൺമെബോൾ

ആരാധകർ കാത്തിരുന്ന അർജന്റീന ബ്രസീൽ സൂപ്പർ പോരാട്ടം മാർച്ച് 31ന് പുലർച്ചെ ആറുമണിക്കാണ്.

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
4.6K views08:22
திற / கருத்து
2021-02-19 19:45:54
The best young defenders right now?
4.9K viewsedited  16:45
திற / கருத்து
2021-02-19 19:36:48
ഈസ്റ്റ്ബംഗാളിനെ തകർത്തെറിഞ്ഞു എടികെ മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻബഗാൻ

എടികെ മോഹൻബഗാനായി റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ജാവി ഹെർണാണ്ടെസ് എന്നിവരാണ് ഗോൾ നേടിയപ്പോൾ ഈസ്റ്റ്‌ ബംഗാളിന്റെ ഗോൾ തിരിയുടെ സെൽഫ് ഗോളായിരുന്നു

സ്കോർ കാർഡ്

എടികെ മോഹൻ ബഗാൻ -
R. Krishna 15'
Williams 72'
Hernandez 89'

ഈസ്റ്റ്‌ ബംഗാൾ -
Tiri 41'(OG)

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
4.7K views16:36
திற / கருத்து
2021-02-19 18:26:46 ഫുട്ബോൾ ലോകം pinned a photo
15:26
திற / கருத்து
2021-02-19 18:26:39
ഐ ലീഗിൽ ഗോകുലത്തിന് തകർപ്പൻ ജയം

ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ച് ഗോകുലം കേരള

ഗോകുലത്തിനായി 47-ആം മിനിറ്റിൽ ബെന്നി,50-ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആൻട്വി 79-ആം മിനിറ്റിൽ ലാൽറോമാവിയ, 90+4ൽ എൻ ആർ സിംഗ് എന്നിവരാണ് ഗോകുലത്തിനായി ഗോൾ നേടിയത്. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി

സ്കോർ കാർഡ്

ഗോകുലം കേരള -
E. Benny 47'
D. Antwi 50'(P)
Lalromawia 79'
N.R.Singh 90+4'

ഇന്ത്യൻ ആരോസ് -

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
4.5K viewsedited  15:26
திற / கருத்து
2021-02-19 08:13:25 അറിയിപ്പ്

നമ്മുടെ ഫുട്ബാൾ ലോകം പേജിന് ഒരുപാട് സബ് ഗ്രൂപ്പുകൾ ഉണ്ട്

Eg- ചെൽസി ഫാൻസ് കേരള
ബാർസ ഫാൻസ് കേരള etc••••••

ഒരു പബ്ലിക് ഗ്രൂപ്പ് ആയതിനാൽ നിങ്ങൾക്ക് ഇവയിൽ എല്ലാം ജോയിൻ ചെയ്യാവുന്നതാണ്

എന്നാൽ ആ ഗ്രൂപ്പുകളിൽ കയറി അവരുടേ ക്ലബിനെയോ താരങ്ങളെയോ മോശമായി പറയുന്ന മെസ്സേജുകൾ അയച്ചാൽ നിങ്ങൾക്ക് fedban തരുന്നതായിരിക്കും പിന്നീട് ഫുട്ബാൾ ലോകത്തിൻ്റെയൊ സ്പോർട്സ് ഫെഡറേഷൻ്റെയൊ കീഴിൽ വരുന്ന ഒരു ഗ്രൂപ്പിലും നിങ്ങൾക്ക് മെസ്സേജ് അയക്കാൻ പറ്റുന്നതായിരിക്കില്ല

Admins pannel
5.6K viewsedited  05:13
திற / கருத்து