Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.26K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 112

2021-02-18 06:53:11
ഹാലാണ്ടിനു ഡബിൾ, സെവിയ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കു തകർത്തു ഡോർട്ടുമുണ്ട്

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ സെവിയ്യയെ വീട്ടിൽ കയറി വെട്ടി ഡോർമുണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡോർമുണ്ടിന്റെ വിജയം

സ്കോർ കാർഡ്

ബൊറൂസിയ ഡോർട്ട്മുണ്ട് -
E. Haaland 27’ , 43’
M. Dahoud 19’

സെവിയ്യ എഫ്.സി -
Suso 7’
L. De Jong 84’

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
4.5K viewsedited  03:53
திற / கருத்து
2021-02-18 06:19:51 ഫുട്ബോൾ ലോകം pinned a photo
03:19
திற / கருத்து
2021-02-18 06:19:47
പോർട്ടോയ്ക്ക് മുന്നിൽ അടിപതറി ജുവന്റസ്

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചു പോർട്ടോ

രണ്ടാം മിനിറ്റിൽ ടറേമി നൽപ്തിയറാം മിനിറ്റിൽ മാരേഗ എനിവരാണ് പോർട്ടോയുടെ ഗോളുകൾ നേടിയത് ജുവാന്റസിന്റെ ആശ്വാസ ഗോൾ എൺപതിരാണ്ടം മിനിറ്റിൽ ചിയെസ നേടി.

സ്കോർ കാർഡ്

പോർട്ടോ -
Taremi 2'
Marega 46'

ജുവന്റസ് -
Chiesa 82'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.4K views03:19
திற / கருத்து
2021-02-17 19:24:31
ഒഡിഷയെ തകർത്തു ഗോവ, വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി എഫ് സി ഗോവ.

പതിനെട്ടാം മിനിറ്റിൽ നൊഗുവേര, ഇരുപത്തിയാറാം മിനിറ്റിൽ,ഓർട്ടിസ് ഗോൺസാലസ്,75-ആം മിനിറ്റിൽ ഗോൻസാലസ് എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. ഒഡീഷയുടെ ആശ്വാസഗോൾ ഡിയാഗോ മൗറീഷ്യോ നേടി

സ്കോർ കാർഡ്

എഫ് സി ഗോവ -
നൊഗുവേര 18'
ഓർട്ടിസ് 26'
ഗോൺസാലസ് 75'

ഒഡിഷ -
മൗറീഷ്യോ 30'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.8K views16:24
திற / கருத்து
2021-02-17 12:31:59 ഫുട്ബോൾ ലോകം pinned a photo
09:31
திற / கருத்து
2021-02-17 12:31:54
എംബാപ്പെ മെസ്സിയുടെയും റൊണാൾഡോയുടെയും ലെവലിലേക്ക് എത്തും - ഗ്രീസ്മാൻ

പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലെവലിലേക്ക് എത്തുമെന്ന് ബാഴ്സിലോണയുടെ ഫ്രഞ്ച് താരം ആന്റോണിയോ ഗ്രീസ്മാൻ

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാർസിലോണയ്ക്കെതിരെ എംബാപ്പെ ഹാട്രിക്കോടെ മികച്ച പ്രകടനം കാഴ്ച വെച്ച ശേഷമാണ് ഗ്രീസ്മാന്റെ പ്രതികരണം

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.9K views09:31
திற / கருத்து
2021-02-17 09:43:29
റൊണാൾഡോയും സംഘവും ഇന്ന് പോർട്ടോയ്‌ക്കെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ജുവന്റസ് പോർച്ചുഗീസ് ക്ലബ് പോർട്ടോയെ നേടും

യുവന്റസ് നിരയിൽ കൊഡ്രാഡോ, ഡിബാല, ആർതർ, റാംസി എന്നിവർ പരിക്ക് മൂലം കളിക്കില്ല. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി ഒന്നരയ്ക്ക് പോർട്ടോയുടെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം

UEFA CHAMPIONS LEAGUE
Round of 16
Juventus Porto
1:30 AM | IST
Sony Ten 2,3
Estádio do Dragão

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.4K viewsedited  06:43
திற / கருத்து
2021-02-17 09:43:16
ചാമ്പ്യൻസ് ലിഗിൽ ഇന്ന് ഡോർട്ട്മുണ്ട് സെവിയ്യക്കെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ സ്പാനിഷ് കരുതരായ സെവിയ്യ ജർമൻ വമ്പന്മാരായ ബോറുഷ്യ ഡോർട്ട്മുണ്ടിനെ നേടും

ലുകാസ് ഒകാംബസ്, ജീസസ് നവാസ്, അകൂന എന്നി പ്രധാന താരങ്ങൾ ഇല്ലാതെയാണ് സെവിയ്യ ഇറങ്ങുന്നത്. ബോറഷ്യ നിരയിൽ ബുർക്കി,വിറ്റ്സൽ, ഹസാർഡ്,മ്യുണിയർ എന്നിവർക്കും പരിക്ക് മൂലം കളിക്കാൻ സാധിക്കില്ല

UEFA CHAMPIONS LEAGUE
Round of 16
Sevilla Borussia Dortmund
1:30 AM | IST
Sony Ten 1
Ramón Sánchez Pizjuán

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.0K viewsedited  06:43
திற / கருத்து