Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.26K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 109

2021-02-21 06:31:43
മേഴ്സിസൈഡ് ഡെർബിയിൽ എവെർട്ടണിന് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ കെട്ടി തൂക്കി എവെർട്ടൺ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു എവെർട്ടണിന്റെ വിജയം .

റീചാർലിസൺ,സിഗർസ്സൺ എന്നിവരാണ് എവെർടണിനായി ഗോളുകൾ നേടിയത് .ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്

സ്കോർ കാർഡ്

എവെർട്ടൺ -
Richarlison 3'
Sigurdsson 83'(P)

ലിവർപൂൾ -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.3K views03:31
திற / கருத்து
2021-02-21 06:14:21 ഫുട്ബോൾ ലോകം pinned a photo
03:14
திற / கருத்து
2021-02-21 06:14:15
റയൽ മാഡ്രിഡിന് വിജയം

സ്പാനിഷ് ലാലിഗയിൽ റയൽ വല്ലഡോളിഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്‌. 65-ആം മിനിറ്റിൽ കാസിമിറോയാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്.

വിജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള അകലം മൂനാക്കി കുറച്ചു

സ്കോർ കാർഡ്

റയൽ മാഡ്രിഡ്‌ -
Casemiro 65'

റയൽ വല്ലഡോലിഡ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.8K views03:14
திற / கருத்து
2021-02-20 21:01:58
Who is your favourite Chelsea player of all time?

comment

@football_lokam
4.0K viewsedited  18:01
திற / கருத்து
2021-02-20 20:29:50 ഫുട്ബോൾ ലോകം pinned a photo
17:29
திற / கருத்து
2021-02-20 20:29:44
അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് ലെവാന്തേ

ലാലിഗയിൽ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ലെവാന്തേ.

മുപ്പതാം മിനിറ്റിൽ മോറാലെസ്,90+5 ൽ ഡി ഫ്രുട്ടോസ് എന്നിവരാണ് ലെവന്തേയുടെ ഗോളുകൾ നേടിയത്.

സ്കോർ കാർഡ്

അത്‌ലറ്റികോ മാഡ്രിഡ് -

ലെവാന്തേ -
Morales 30'
De frutos 90+5'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
3.8K views17:29
திற / கருத்து
2021-02-20 19:45:19 ഫുട്ബോൾ ലോകം pinned a photo
16:45
திற / கருத்து
2021-02-20 19:44:58
ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്

ജർമൻ ബുണ്ടസ്ലിഗയിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്

പന്ത്രണ്ടാം മിനിറ്റിൽ കമാട, മുപ്പത്തിയൊന്നാം മിനിറ്റിൽ യൂനുസ് എന്നിവരാണ് ഫ്രാങ്ക്ഫെർട്ട് നായി ഗോളുകൾ നേടിയത് ബയേൺ മ്യുണിക്കിന്റെ ആശ്വാസഗോൾ ലെവൻഡോവ്സ്കി നേടി

സ്കോർ കാർഡ്

ഫ്രാങ്ക്ഫർട്ട് -
Kamada 12'
Younes 31'

ബയേൺ മ്യുണിക് -
ലെവൻഡോവ്സക്കി 53'

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K viewsedited  16:44
திற / கருத்து
2021-02-20 19:19:31 ഫുട്ബോൾ ലോകം pinned a photo
16:19
திற / கருத்து
2021-02-20 19:19:28
മുംബൈയെ തകർത്തു ജംഷഡ്പൂർ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയ്ക്ക് വീണ്ടും തോൽവി . എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്പൂർ എഫ് സി യാണ് പരാജയപ്പെടുത്തിയത്.

എഴുപത്തിരണ്ടാം മിനിറ്റിൽ താങ്ഞാ,90+1ൽ ഗ്രാൻഡേ എന്നിവരാണ് ജംഷഡ്പൂറിനായി ഗോൾ നേടിയത്

സ്കോർ കാർഡ്

ജംഷീഡ്‌പൂർ -
Thangjam 72'
Grande 90+1'

മുംബൈ സിറ്റി -

ടെലിഗ്രാം ലിങ്ക് : https://t.me/football_lokam

ഫുട്ബോൾ ലോകം
3.4K views16:19
திற / கருத்து