Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.14K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 107

2021-02-23 08:50:44
ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ഇന്ന് ലാസിയോക്കെതിരെ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഇന്ന് ബയേൺ മ്യൂണിക്ക് ലാസിയോയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1:30ന് ലാസിയോയുടെ മൈതാനമായ ഒളിമ്പിക്കോയിലാണ് മത്സരം നടക്കുന്നത്. ആദ്യ പാദം ജയിക്കാനുള്ള പ്രതീക്ഷയിലാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

UEFA CHAMPIONS LEAGUE
Round of 16
Lazio Bayern Munich
1:30 AM | IST
Sony Ten 1
Stadio Olimpico

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
2.0K views05:50
திற / கருத்து
2021-02-23 05:59:51 ഫുട്ബോൾ ലോകം | Champions League pinned a photo
02:59
திற / கருத்து
2021-02-23 05:55:01
ഇരട്ട ഗോളുമായി റൊണാ
യുവന്റസിനു തകർപ്പൻ വിജയം

സീരി എ ഇൽ യുവന്റസിനു തകർപ്പൻ ജയം .ക്രോടോൻ നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് തകർത്തത്

യുവന്റസിനു വേണ്ടി 38,45+1 -ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ യും,66-ആം വെസ്റ്റേൺ മക്കിനി യും സ്കോർ ചെയ്തു .


സ്കോർ കാർഡ്

Juventus -

Cristiano Ronaldo 38', 45+1
Weston McKennie 66'

Crotone-

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
1.7K views02:55
திற / கருத்து
2021-02-22 20:27:24
Contracts ending 2021
931 views17:27
திற / கருத்து
2021-02-22 19:26:21 ഫുട്ബോൾ ലോകം pinned a photo
16:26
திற / கருத்து
2021-02-22 19:26:19
ഐഎസ്എലിൽ ഹൈദരാബാദിനേസമനിലയിൽ തളച്ചു എടികെ മോഹൻ ബഗാൻ

ഐഎസ്എലിലെ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് പോരാട്ടം സമനിലയിൽ . ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ഹൈദരാബാദിനായി സന്താന,ആൽബർഗ് എന്നിവർ ഗോൾ നേടിയപ്പോൾ എടികെ മോഹൻ ബഗാന്റെ മറുപടി മൻവിർ, പ്രിതം കോട്ടൽ എന്നിവരിലൂടെയായിരുന്നു

സ്കോർ കാർഡ്

എടികെ മോഹൻ ബഗാൻ -
M. Singh 57'
P. Kotal 90+3'

ഹൈദരാബാദ് എഫ്സി -
Aridane 8'
R. Alberg 74'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
1.6K viewsedited  16:26
திற / கருத்து
2021-02-22 17:33:10 ഫുട്ബോൾ ലോകം pinned a photo
14:33
திற / கருத்து
2021-02-22 17:33:07
അറ്റലാന്റയ്ക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിനുള്ള റയൽ മാഡ്രിഡ്‌ സ്‌ക്വാഡ് പ്രഖ്യാപിച്ചു

• Courtois
• Lunin
• Altube
• Varane
• Nacho
• Mendy
• Chust
• Miguel
• Kroos
• Modric
• Casemiro
• Isco
• Arribas
• Blanco
• Assensio
• Lucas Vazquez
• Vinicious
• Mariano
• Hugo Duro

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
892 views14:33
திற / கருத்து
2021-02-22 11:26:26
"തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തില്ല" നിലപാട് പ്രഖ്യാപിച്ച് മൗറീഞ്ഞോ

വെസ്റ്റ്ഹാമിനെതിരായ തോൽവിക്ക് ശേഷം തന്റെ പരിശീലക ശൈലിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി സ്‌പേഴ്സ് പരിശീലകൻ ഹോസേ മൗറീഞ്ഞോ.

ഹോസേ മൗറീഞ്ഞോ :
ചില സമയങ്ങളിൽ തോൽവിക്ക് കാരണം വിത്യസ്ത നിർദ്ദേശങ്ങളാകാം. എന്റെയും, എന്റെ അസിസ്റ്റന്റുകളുടെയും തന്ത്രങ്ങൾ മറ്റൊരു പരിശീലക സംഘങ്ങളെക്കാളും താഴെയല്ല.
നിങ്ങൾ ടീമിലെ പ്രതിസന്ധി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദുഃഖവും നിരാശയുമാണെങ്കിൽ ഞാൻ സമ്മതിക്കാം കാരണം മത്സര ഫലങ്ങളിൽ ആരും സന്തുഷ്ടരല്ല.
ഈ കളിയിലും വ്യത്യസ്തമായ ഒരു ഫലത്തിനായി അവസാനം വരെ പോരാടി. ടീമിൽ പ്രതിസന്ധിയുണ്ടെങ്കിൽ എങ്ങനെയാണ് ഞങ്ങൾക്ക് ഒരുമിച്ച് പോരാടാൻ കഴിയുക
അത്കൊണ്ട് പ്രതിസന്ധി എന്ന് പറയുന്നതിൽ അർത്ഥമില്ല പ്രതീക്ഷിക്കുന്ന ഫലം ഞങ്ങൾക്ക് ലഭിക്കുന്നില്ല. തീർച്ചയായും അത് നിരാശ ജനകമാണ്."

24 കളികളിൽ 34 പോയിന്റുമായി
9ആം സ്ഥാനത്താണ് സ്‌പേർസ്.

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
2.7K viewsedited  08:26
திற / கருத்து
2021-02-22 08:17:13 ഫുട്ബോൾ ലോകം pinned a photo
05:17
திற / கருத்து