Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.14K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 106

2021-02-23 20:12:41 ഫുട്ബോൾ ലോകം | Champions League pinned a photo
17:12
திற / கருத்து
2021-02-23 20:12:37
നോർത്ത് ഈസ്റ്റിന് വിജയം പോയിന്റ് പട്ടികയിൽ നാലാമത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ്ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

നോർത്ത് ഈസ്റ്റിനായി മലയാളി താരം വി പി സുഹെയർ ഒരു ഗോൾ നേടി. മറ്റൊരു ഗോൾ ഈസ്റ്റ്ബംഗാൾ താരം ഗോളിയുടെ സെൽഫ് ഗോൾ ആയിരുന്നു

സ്കോർ കാർഡ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -
V.P. Suhair 48'
S. Gouli 55'(OG)

ഈസ്റ്റ് ബംഗാൾ -
S. Gouli 86'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
720 views17:12
திற / கருத்து
2021-02-23 18:07:04 ഫുട്ബോൾ ലോകം | Champions League pinned a photo
15:07
திற / கருத்து
2021-02-23 18:04:36
ഗോകുലം കേരള ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്

ഇന്ന് സുദേവ ഡൽഹിയെ ഒരു ഗോളിന് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം വിജയം കണ്ടെത്തിയ ഗോകുലം കേരള ഐ ലീഗിൽ രണ്ടാം സ്ഥാനതെത്തി.

68ആം മിനുട്ടിൽ ഗോകുലത്തിന്റെ അയ നേടിയ ഗോൾ ആണ് മത്സര ഫലം നിർണയിച്ചത്. ഐ ലീഗിലെ വരും കാല പ്രകടനത്തിന് മലബാറിയൻസിന് ആത്മവിശ്വാസം പകരുന്നതാണ് ഇന്നത്തെ വിജയം.

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
1.4K views15:04
திற / கருத்து
2021-02-23 16:13:30 Blue is the colour Football is the game
We're all together And winning is our aim So cheer us on Through the sun and Rain

'CAUSE CHELSEA CHELSEA IS OUR NAME



#ktbffh for ever


Https://t.me/Chelseafanskerala
1.3K views13:13
திற / கருத்து
2021-02-23 09:19:26 ഫുട്ബോൾ ലോകം | Champions League pinned a photo
06:19
திற / கருத்து
2021-02-23 09:19:08
ചാമ്പ്യൻസ് ലീഗിൽ ചെൽസി ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഇന്ന് ഇംഗ്ലീഷ് കരുതരായ ചെൽസി സ്പാനിഷ് പടകുതിരകളായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1:30ന് നിക്ഷപക്ഷ വേദിയായ നാഷണൽ അരീനയിലാണ് മത്സരം നടക്കുന്നത്.


UEFA CHAMPIONS LEAGUE
Round of 16
Athletico Madrid Chelsea
1:30 AM | IST
Sony Ten 2
National Arena

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
2.0K views06:19
திற / கருத்து
2021-02-23 08:50:48 ഫുട്ബോൾ ലോകം | Champions League pinned a photo
05:50
திற / கருத்து