Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.26K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 114

2021-02-16 13:42:53
പിഎസ്ജിക്കെതിരായുള്ള ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിനുള്ള ബാർസിലോണ സ്‌ക്വാഡ് പ്രഖ്യാപിച്ചു

Ter Stegen
Dest
Pique
Busquets
Griezmann
Pjanic
Braithwaite
Messi
Dembele
Puig
Neto
Lenglet
Pedri
Trincao
Alba
Matheus
De Jong
Umititi
Firpo
Inaki Pena
Mingueza

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
5.0K views10:42
திற / கருத்து
2021-02-16 06:56:01
ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാർസിലോണ പിഎസ്ജി സൂപ്പർ പോരാട്ടം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ കരുത്തരായ ബാർസിലോണയും പിഎസ്ജിയും ഏറ്റുമുട്ടും

പരിക്കാണ് ഇരു ടീമുകൾക്കും വില്ലനായി എത്തുന്നത്. പിഎസ്ജി നിരയിൽ പരിക്ക് മൂലം സൂപ്പർ താരങ്ങളായ നെയ്മർ, ഡി മരിയ തുടങ്ങയവർ പുറത്തിരിക്കുമ്പോൾ ബാഴ്സയിൽ അൻസു ഫാറ്റി, കുട്ടീഞ്ഞോ,അറൗജോ എന്നിവരും പുറത്തിരിക്കും.

സൂപ്പർ താരങ്ങൾക്ക് പരിക്ക് മത്സരത്തിന് മങ്ങലേൽപ്പിക്കുവെങ്കിലും മത്സരത്തിന്റെ വാശിക്ക് ഒരു കുറവും ഉണ്ടാവില്ല എന്ന കാര്യം ഉറപ്പ്

യുവേഫ ചാമ്പ്യൻസ് ലീഗ്
റൗണ്ട് ഓഫ് 16
ബാർസിലോണ പിഎസ്ജി
1:30 AM | IST
സോണി ടെൻ 2,3
ക്യാമ്പ് നൗ

ടെലിഗ്രാം ലിങ്ക് https://t.me/football_lokam

ഫുട്ബോൾ ലോകം
4.7K viewsedited  03:56
திற / கருத்து
2021-02-16 06:52:01
ക്ലോപ്പും സംഘവും ഇന്ന് ലൈപ്സിഗിനെതിരെ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ ജർമൻ കരുത്തരായ ലൈപ്സിഗിനെ നേരിടും.

ലിവർപൂൾ നിരയിൽ പരിക്കും ഫോമില്ലായ്മയും വില്ലനായി മാറുമ്പോൾ ലൈപ്സിഗ് നിരയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല. .


കോവിഡ് വ്യാപനം മൂലം
ഹംഗറിയിലെ പുഷ്കാസ് അരീനയിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി ഒന്നരയ്ക്കാണ് മത്സരം.

യുവേഫ ചാമ്പ്യൻസ് ലീഗ്
റൗണ്ട് ഓഫ് 16
ലിവർപൂൾ ലൈപ്സിഗ്
1:30 AM | IST
സോണി ടെൻ 1
പുഷ്കാസ് അരീന

ടെലിഗ്രാം ലിങ്ക് https://t.me/football_lokam

ഫുട്ബോൾ ലോകം
4.0K viewsedited  03:52
திற / கருத்து
2021-02-16 06:51:48 ഫുട്ബോൾ ലോകം | Champions League pinned a photo
03:51
திற / கருத்து
2021-02-16 06:49:07
ചാമ്പ്യൻസ് ലീഗിലെ ഇന്നത്തെ പ്രീ ക്വാർട്ടർ മത്സരങ്ങൾ

ബാർസിലോണ പിഎസ്ജി
1:30 AM | IST
സോണി ടെൻ 2, 3

ആർ ബി ലെപ്പ്സിഗ് ലിവർപൂൾ
1:30 AM | IST
സോണി ടെൻ വൺ

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.4K viewsedited  03:49
திற / கருத்து
2021-02-16 06:07:35 ഫുട്ബോൾ ലോകം | Champions League pinned a photo
03:07
திற / கருத்து
2021-02-16 06:07:30
ബയേൺ മ്യുണിക്കിനെ സമനിലയിൽ പൂട്ടി അറിമിനിയ

ജർമൻ ബുണ്ടസ്ലിഗയിൽ കരുത്തനായ ബയേൺ മ്യൂണിക്കിന് സമനിലയിൽ പിടിച്ചു കെട്ടി അറിമിനിയ
ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു

ബയേൺ മ്യുണിക്കിനായി റോബർട്ട് ലെവൻഡോവ്സ്കി, ടോള്ളിസൊ, ഡേവിസ് തുടങ്ങിയവർ ഗോൾ നേടിയപ്പോൾ അറിമിനിയയുടെ മറുപടി വ്ലാപ്പ്, പ്ലെപ്പർ, ഗെബ്ബർ എന്നിവരിലൂടെയായിരുന്നു

സ്കോർ കാർഡ്

ബയേൺ മ്യുണിക് -
ലെവൻഡോവ്സ്കി 48'
ടോളിസോ 57'
ഡേവിസ് 69'

അറിമിനിയ -
വ്ലാപ്പ് 9'
പ്ലെപ്പർ 37'
ഗെബർ 49'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.4K views03:07
திற / கருத்து
2021-02-16 05:50:08
ന്യൂകാസിലിനെ തകർത്തു ചെൽസി, പോയിന്റ് പട്ടികയിൽ നാലാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി ചെൽസി

മുപ്പതിയൊന്നാം മിനിറ്റിൽ ഒലിവർ ജിരൂദ് മുപ്പതിയൊൻപത്താം മിനിറ്റിൽ ടിമോ വെർണർ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. വിജയത്തോടെ ചെൽസി പോയിന്റ് പട്ടികയിൽ നാല്മത്തെത്തി

സ്കോർ കാർഡ്

ചെൽസി -
ജിരൂദ് 31'
വെർണർ 39'

ന്യൂ കാസിൽ -

ടെലിഗ്രാം ലിങ്ക് https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K views02:50
திற / கருத்து