Get Mystery Box with random crypto!

ഫുട്ബോൾ ലോകം | Football Lokam

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം | Football Lokam
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.26K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 113

2021-02-17 06:11:03 ഫുട്ബോൾ ലോകം pinned a photo
03:11
திற / கருத்து
2021-02-17 06:11:01
ലൈപ്സിഗിനെ തകർത്തു ലിവർപൂൾ, വിജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്കു

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ലൈപ്സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചു ലിവർപൂൾ

അമ്പതിമൂന്നാമത്തെ മിനിറ്റിൽ മുഹമ്മദ്‌ സലയും അമ്പതിയെട്ടാം മിനിറ്റിൽ സാദിയോ മാനേയുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്

സ്കോർ കാർഡ്

ലിവർപൂൾ -
സല 53'
മാനേ 58'

ലെപ്സിഗ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.4K views03:11
திற / கருத்து
2021-02-17 01:02:11 ഫുട്ബോൾ ലോകം pinned a photo
22:02
திற / கருத்து
2021-02-17 01:02:08
എമ്പാപ്പേ ഹാട്രിക്കിൽ തകർന്നടിഞ്ഞു ബാർസിലോണ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ബാർസിലോണയെ വീട്ടിൽ കയറി വെട്ടി പിഎസ്ജി.ഒന്നിനെതിരെ നാലു ഗോളുകൾക്കൾക്കാണ് പിഎസ്ജിയുടെ വിജയം

കളിയിൽ ഹാട്രിക് ഗോൾകളോടെ എംബപ്പെയാണ് മികച്ചു നിന്നത് 32,65,85 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. പിഎസ്ജിയുടെ മറ്റൊരു ഗോൾ മൊയ്സി കീൻ നേടിയപ്പോൾ ബാർസയുടെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ ലയണെൽ മെസ്സി നേടി.

സ്കോർ കാർഡ്

ബാർസിലോണ -
മെസ്സി 27'(P)

പിഎസ്ജി -
എംബപ്പെ 32',65', 85'
കീൻ 70'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
5.1K views22:02
திற / கருத்து
2021-02-16 20:39:50
കിബു ഔട്ട്‌

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കുനയെ പുറത്താക്കി. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് കിബു വിക്കുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്.

സീസണിൽ പതിനെട്ട് കളിയിൽ നിന്നും ആകെ മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ നിന്നും പുറത്തായിരുന്നു . കൂടാതെ ഇന്ന് ഹൈദരാബാദുമായി നാലു ഗോളിന്റെ വമ്പൻ പരാജയം കൂടി ഏറ്റുവാങ്ങിയതോടെയാണ് ക്ലബ്ബിനെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്

കിബു വിന് കീഴിലെ ബ്ലാസ്റ്റേഴ്സ്

മത്സരങ്ങൾ 18

പോയൻ്റ് 16

വഴങ്ങിയ ഗോളുകൾ 33

അടിച്ച ഗോളുകൾ 22

സോഴ്സ് : ഗോൾ. കോം


ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
5.3K viewsedited  17:39
திற / கருத்து
2021-02-16 20:20:38 Champions league ചർച്ചകൾക്കായി നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ



@footballlokam
@footballlokam
@footballlokam
4.6K views17:20
திற / கருத்து
2021-02-16 19:10:04 ഫുട്ബോൾ ലോകം | Champions League pinned a photo
16:10
திற / கருத்து
2021-02-16 19:10:01
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റഴ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി.

58,63 മിനിറ്റുകളിൽ സൻഡാസയയും 86 ആം മിനിറ്റിൽ സന്താനയും 90+1 ൽ വിക്ടറുമാണ് ഹൈദരാബാദിനായി ഗോൾകൾ നേടിയത്. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക് കയറി

സ്കോർ കാർഡ്

ഹൈദരാബാദ് എഫ് സി -
സൻഡാസ 58',63'(P)
സന്താന 86'
വിക്ടർ 90+1'

കേരള ബ്ലാസ്റ്റേഴ്‌സ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.8K views16:10
திற / கருத்து
2021-02-16 18:26:56 Champions league ചർച്ചകൾക്കായി നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ



@footballlokam
@footballlokam
@footballlokam
4.3K views15:26
திற / கருத்து
2021-02-16 13:42:55 ഫുട്ബോൾ ലോകം | Champions League pinned a photo
10:42
திற / கருத்து