Get Mystery Box with random crypto!

ഫുട്ബോൾ ലോകം

டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
டெலிகிராம் சேனலின் சின்னம் football_lokam — ഫുട്ബോൾ ലോകം
சேனல் முகவரி: @football_lokam
வகைகள்: விளையாட்டு
மொழி: தமிழ்
நாடு: இந்தியா
சந்தாதாரர்கள்: 47.11K
சேனலில் இருந்து விளக்கம்

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
(Note :This is adfree channel)
Website : FootballLokam.com

Ratings & Reviews

4.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

2

3 stars

0

2 stars

0

1 stars

0


சமீபத்திய செய்திகள் 116

2021-02-14 19:36:18
ചെകുത്താൻമാർക്ക് സമനിലപ്പൂട്ട്

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കിരീടപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വെസ്റ്റ്ബ്രോം.1-1 ആണ് സ്കോർ. ഡിയാഗ്നയിലൂടെ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ മുന്നിലെത്തി വെസ്റ്റ്ബ്രോം യുണൈറ്റഡിനെ ഞെട്ടിച്ചിരുന്നു. എന്നാൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിലൂടെ സമനില ഗോൾ നേടിയ യുണൈറ്റഡ് വെസ്റ്റ്ബ്രോം ബോക്സിൽ നിരന്തരം ആക്രമണം നടത്തി .

എന്നാൽ പോസ്റ്റിന് മുന്നിൽ ഉറച്ച് നിന്ന വെസ്റ്റ്ബ്രോം ഗോൾകീപ്പർ ജോൺസ്റ്റണും വെസ്റ്റ്ബ്രോം ഡിഫൻസും ഒലെയുടെയും സംഘത്തിൻ്റേയും ആക്രമണങ്ങളെ തടുത്തിട്ടു .സമനിലയായെങ്കിലും യുണൈറ്റഡ് 24 മത്സരങ്ങളിൽ നിന്ന് 46 പോയൻ്റുമായി രണ്ടാമത് തുടരുന്നു.അത്രയും മത്സരങ്ങളിൽ നിന്ന് 13 പോയൻ്റുള്ള സാം അലാഡിസും സംഘവും പത്തൊൻപതാമതും.

സ്കോർ കാർഡ്

വെസ്റ്റ്ബ്രോം -
M.ഡിയാഗ്ന 2'

മാഞ്ചസ്റ്റർ യുണൈറ്റഡ്
B.ഫെർണാണ്ടസ് 44'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
4.6K views16:36
திற / கருத்து
2021-02-14 19:19:07 ഫുട്ബോൾ ലോകം | Champions League pinned a photo
16:19
திற / கருத்து
2021-02-14 19:18:56
എടികെ മോഹൻ ബഗാനു വിജയം പ്ലേ ഓഫ്‌ ഉറപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ജംഷദ്പൂറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ.

85-ആം മിനിനിറ്റിൽ റോയ് കൃഷ്ണയാണ് എടികെ മോഹൻ ബഗാന്റെ വിജയഗോൾ നേടിയത്. വിജയത്തോടെ എടികെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി

സ്കോർ കാർഡ്

എടികെ മോഹൻ ബഗാൻ
റോയ് കൃഷ്ണ 85'

ജംഷഡ്പൂർ എഫ് സി -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.5K views16:18
திற / கருத்து
2021-02-14 16:50:05 ഫുട്ബോൾ ലോകം | Champions League pinned a photo
13:50
திற / கருத்து
2021-02-14 16:50:03
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനു തകർപ്പൻ ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇരട്ട ഗോളുകളുമായി മഷാഡോയും ഒരു ഗോളുമായി ബ്രൗൺ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.ഒഡീഷയുടെ ആശ്വാസഗോൾ ഇൻമാൻ നേടി

സ്കോർ കാർഡ്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് -
L. Machado 9',24'
D.Brown 19'

ഒഡിഷ -
B. Inaman 45+1'

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
3.7K views13:50
திற / கருத்து
2021-02-14 15:03:24 കേരളത്തിലെ റയൽമാഡ്രിഡ് ആരാധകരുടെ ടെലിഗ്രാം കൂട്ടായ്മ

Https://t.me/realMadridfanskerala
3.7K views12:03
திற / கருத்து
2021-02-14 07:10:55
വിജയ പരമ്പര തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ടോട്ടൻഹം ഹോട്സ്പർസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്

മാഞ്ചസ്റ്റർ സിറ്റിക്കായി ഇരട്ട ഗോളുകളുമായി ഗുൺഡോഗൻ നേടി. മറ്റൊരു ഗോൾ പെനാൽറ്റിയിലൂടെ റോഡ്രി നേടി

സ്കോർ കാർഡ്

മാഞ്ചസ്റ്റർ സിറ്റി -
R.Hernandez 23'(P)
I. Gündoğan 50', 66'

ടോട്ടൻഹം ഹോട്സ്പർസ് -

ടെലിഗ്രാം ലിങ്ക് :https://t.me/football_lokam

ഫുട്ബോൾ ലോകം
5.6K viewsedited  04:10
திற / கருத்து
2021-02-14 07:08:24 ഫുട്ബോൾ ലോകം | Champions League pinned a photo
04:08
திற / கருத்து
2021-02-14 06:40:02
ലാലിഗയിൽ തകർപ്പൻ ജയവുമായി എഫ് സി ബാർസിലോണ

സ്പാനിഷ് ലാലിഗയിൽ അലാവസിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു തകർത്തു എഫ് സി ബാർസിലോണ.

ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി,ട്രൻകോ എന്നിവരും ഒരു ഗോളുമായി ഫിർപോയുമാണ് ബാർസയുടെ ഗോളുകൾ നേടിയത്. അലാവസിന്റെ ആശ്വാസ ഗോൾ റിയോജ നേടി.വിജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ രണ്ടാമത്തെത്തി

സ്കോർ കാർഡ്

ബാർസിലോണ -
F.Trincao 29', 74'
L. Messi 45+1', 75'
J. Firpo 80'

അലാവസ് -
L. Rioja

ടെലിഗ്രാം ലിങ്ക്: Https://t.me/football_lokam

ഫുട്ബോൾ ലോകം
4.0K views03:40
திற / கருத்து
2021-02-14 06:26:10
സീരി എ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ തോൽപ്പിച്ച് നെപ്പോളി

സീരി എ യിലെ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനെ തോൽപ്പിച്ച്
നെപ്പോളി എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം

ഇരുപത്തിയെട്ടാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ജോർജിയോ ചില്ലിനി റഹ്മാനിയുടെ മുഖത്തേക്ക് തള്ളി റഫറി VAR നോക്കി പെനാൽറ്റി കൊടുത്തു 31 മിനിറ്റിൽ ഇൻസിഗ്ന സ്കോർ ചെയ്തു. മറുഭാഗത്ത് യുവന്റസിന് അവസരം ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല

2011 ന് ശേഷം ആദ്യമായി സീരി എ എയിൽ യുവന്റസിനെതിരെ നാപോളി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിജയിച്ചു

ഈ മത്സരത്തോടെ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന
നെപ്പോളി 40 പോയിൻറ് കൂടെ നാലാം സ്ഥാനത്തേക്ക് കയറി


സ്കോർ കാർഡ്

നെപ്പോളി -
Lorenzo insigne(P) 31*

യുവന്റസ് -

ടെലിഗ്രാം ലിങ്ക്: Https://t.me/football_lokam

ഫുട്ബോൾ ലോകം
3.8K views03:26
திற / கருத்து